ലോക മതങ്ങളിലെ ഐക്യം
--------------------------------------
മതം ഏതായാലും ത്തിൽ എല്ലാം പൊതുവായി കാണുന്ന ഒരു കഥയുണ്ട് .അതാണ് "പ്രളയം".
അക്കഥ ബൈബിളിലും ഹൈന്ദവഗ്രന്ഥങ്ങളിലും മറ്റു മത ഗ്രന്ഥങ്ങളിലും ഒക്കെ ഒരുപോലെ കാണുന്ന ഒന്നാണ് .
ഇതിനെ പറ്റി കൂടുതൽ ഗവേഷണങ്ങള് നടത്തുക അപ്പോൾ അന്ന് മുതല് മനുഷ്യന് എല്ലാ മതങ്ങളുടെയും സൃഷ്ടാവ് ഒരേ ഒരു ദൈവം ആണെന്നറിയാനാകും.
അതാണ് ജഗദീശ്വരൻ ജഗത് പിതാവ്
ഈ സത്യം എന്ന് മനുഷ്യൻ മനസ്സിലാക്കുന്നുവോ അന്ന് മഹത്തായ ഒരു തിരിച്ചറിവിലേക്കായിരിക്കും ലോകം എത്തുക
(തമ്പിപ്പറമ്പിൽ വിദ്യാസാഗർ 2017 )

No comments:
Post a Comment