Saturday, October 12, 2019

ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART -

*🔱🔥ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 1🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഈ പറയുന്നത് ശ്രദ്ദിച്ച് വായിക്കൂ എന്നിട്ട്
ഇത് ശരിയാണെന്ന് തോന്നുവാണേൽ ഇത് ഷെയർ
ചെയ്ത് എല്ലാവരിലേക്കും ഈ വാർത്ത
എത്തിക്കൂ.... അനുകൂലിച്ചോ പ്രതികൂലിച്ചോ കൊണ്ടുള്ള ഒരു കമൻസ്സും ഈ പോസ്റ്റിന് പാടില്ല...

1. മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം
അനുവദിക്കുക.

2. ഒന്നിലേറെ പുരുഷന്മാരെ കെട്ടുവാൻ മുസ്ലീം
സത്രീകളെ അനുവദിക്കുക.

3. കുട്ടികളുടെ ലിംഗാഗ്രം മുറിച്ചു കളയുന്നത് ബാല
പീഡ ആയി പ്രഖ്യാപിക്കുക.

4. സത്രീകളുടെ മയ്യത്ത് നിസ്കാരം പള്ളിക്കുള്ളിൽ
വെച്ച് ചെയ്യാൻ വിധിക്കുക.

5. മുല്ല , മുക്രി തുടങ്ങിയ പദവികൾ സ്ത്രീകല്കും
പ്രാപ്യമാക്കുക.

6. ബാങ്ക് വിളിക്കാൻ സത്രീകളെ അനുവദിക്കുക.

7. പള്ളീലച്ചന്മാരെ പോലെ സ്ത്രീകൾകും
പൌരോഹിത്യം അനുവദിക്കുക.

8. മതം മാറിയ ദളിതരേയും ആദിവാസികളെയും
എല്ലാ കത്തോലിക്കാ പള്ളിയിലും കയറ്റുക.

9. സഭകൾ വത്തിക്കാൻ എന്ന വിദേശ
രാജ്യത്തിന്റെ നിയമത്തിൻ കീഴിൽ
പ്രവർത്തിക്കാതെ ഇന്ത്യൻ നിയമങ്ങൾ മാത്രം
ബാധകം ആക്കുക.

10. മുസ്ലീം ക്രിസ്ത്യൻ സ്ത്രീകൾക്ക്
പുരുഷന്മാരോടൊപ്പം പൂർവിക സ്വത്തിൽ തുല്യ
അവകാശം നല്കുക.

11. തലാക്ക് ചൊല്ലുവാൻ സ്ത്രീക്കും അവകാശം
നലകുക.

12. ജെല്ലിക്കെട്ട് നിരോധിച്ചപോലെ പെരുനാൾ
ദിനത്തിലെ മൃഗബലി നിരോധിക്കുക.

13. ക്ഷേത്രഭരണം സർക്കാർ നടത്തുന്ന പോലെ
പള്ളികളും സർക്കാർ ഭരണത്തില് ആക്കുക.

14. കന്യാസ്ത്റീകളെ വിവാഹം കഴിക്കാന്
അനുവദിക്കുക.

15. അത്യന്തം പ്രാക്യതവും പെെെശാചികവും ആയ പെൺ സുന്നത്തിന് വധ ശിക്ഷ നൽകുക.

ലിംഗ സമത്വത്തിന്റെ പേരിൽ പരമോന്നത നീതിപീഠം പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമല ദർശനം അനുവദിച്ച ഈ സാഹചര്യത്തിൽ മേൽ പറഞ്ഞ കാര്യങ്ങളും കോടതിയുടെ പരിഗണനയിൽ കൊണ്ടുവരേണ്ടതാണ്. ഇതിന് ഭരണകൂടങ്ങളും നീതിപീഠവു സ്വയം തയ്യാറാവണം.

ഹിന്ദുവിന്റെ മാത്രമായ മതേതരം മറ്റു മതസ്ഥർ 50 ശതമാനം കഴിയുന്നതുവരെ മാത്രമാണെന്ന് ഓരോ ഹിന്ദുവും അറിഞ്ഞിരിക്കുന്നത് നല്ലതാണ്....

ഭുരിപക്ഷങ്ങൾക്കില്ലാത്ത അവകാശങ്ങൾ ന്യൂനപക്ഷങ്ങള്‍ക്ക് നൽകുന്ന ലോകത്തെ ഏക രാജ്യമാണ് നമ്മുടെ ഭാരതം!

പക്ഷെ എവിടെയെങ്കിലും ഏതെങ്കിലും ഒരു ന്യൂനപക്ഷക്കാരനെ ഒരു വിവരദോഷിയായ ഹിന്ദു ഉപദ്രവിച്ചാൽ ലോകം മുഴുവൻ നാം തന്നെ ഹിന്ദുവിനെ തീവ്രവാദിയായി ചിത്രീകരിക്കും...!
ഐ.എസ്‌ കാരും മറ്റു മുസ്ലിം തീവ്രവാദികളും നടത്തുന്ന അരുംകൊലകളെ പറ്റി പറഞ്ഞാല്‍ അവരൊന്നും മുസ്ലിംങ്ങളല്ലെന്ന മറുന്യായം ഉടൻ വരും...!

1) രാവിലെ TV തുറന്നാല്‍ കേള്‍ക്കാം "ബൈബിളില്‍ വിശ്വസിക്കാത്തവര്‍ എല്ലാവരും പാപികള്‍, ഞങ്ങളുടേത് സത്യവേദ പുസ്തകം" ,

ഉസ്താതിന്‍റെ പ്രസംഗങ്ങളില്‍ കേള്‍ക്കാം "ഇസ്ലാം മാത്രം സത്യം , മറ്റെല്ലാവരും കാഫിറുകൾ!" ‍

ഒരു കൂട്ടര്‍ക്ക് പാപികള്‍... മറ്റൊരു കൂട്ടര്‍ക്ക് കാഫിറുകള്‍.. ആര്? ഹിന്ദു തന്നെ..

മതേരനാവാൻ ശ്രമിക്കുന്ന ഹിന്ദു അറിയേണ്ടത് എന്തെന്നാല്‍.....

"മതേതരത്വം എന്നാല്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണ്. പക്ഷെ കിട്ടാത്ത പക്ഷം കൊടുക്കേണ്ട കാര്യമുണ്ടോ? ''ചിന്തിക്കണം"

ഞങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. അതേപോലെ ഞങ്ങൾ വിശ്വസിക്കുന്നതിനെയും നിങ്ങൾ ബഹുമാനിക്കണമെന്ന് പറയാനാവാത്തതെന്തേ??? ചുരുങ്ങിയ പക്ഷം ഞങ്ങളുടെ വിശ്വാസത്തെ അവഹേളിക്കുകയെങ്കിലും ചെയ്യരുതെന്ന് പറയാനുള്ള ആർജ്ജവം കാട്ടേണ്ടതല്ലേ?

2) മുഹമ്മദും യേശുവും ദൈവ പ്രവാചകൻ... മദർ തെരേസയും ഏവുപ്രാസ്യമ്മയും ചാവക്കാട്ടച്ചനും വിശുദ്ധന്മാര്‍.. എന്നാൽ സത്യ സായിബാബയും മാതാ അമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറുമൊക്കെ കള്ള സന്യാസിമാര്‍!!!

3) അമ്പലത്തില്‍ ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ കയറരുതെന്നാല്‍ അത് അനാചാരം.,
സ്ത്രീത്വത്തിനു മേലുള്ള കടന്ന്‍ കയറ്റം. ലിംഗവിവേചനം!! ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ ഖുര്‍ ആന്‍ ഓതാന്‍ പാടില്ല.. അത് വിശ്വാസം.
അപ്പൊ ഈ സ്ത്രീത്വവും ലിംഗവിവേചനവുമൊക്കെ ഒലിച്ച് പോയോ??

4) അമ്പലങ്ങളില്‍ സ്ത്രീകള്‍ പൂജാരിയാവുന്നില്ല..  അനാചാരം.! മുസ്ലിം പള്ളികളില്‍ സ്ത്രീ കയറാന്‍ പാടില്ല... പള്ളിയില്‍ സ്ത്രീ കുര്‍ബാന കൊടുക്കരുത് ...., അത് വിശ്വാസം.!

5) മദ്രസ്സ ' church sunday classes സ്വര്‍ഗ്ഗീയം., ബാലഗോകുലം വര്‍ഗ്ഗീയം.

6) ഇന്ത്യയുടെ ഏതോ കോണില്‍ ഒരു സവര്‍ണ്ണന്‍ ദളിതന്‍റെ കൈ വെട്ടി. ഹിന്ദുക്കള്‍ തീവ്രവാദികള്‍ ..! ഷിയാ മുസ്ലിംകളും സുന്നി മുസ്ലിംകളും തമ്മില്‍ തല്ലി ചത്തു..... അവരൊന്നും മുസ്ലിങ്ങള്‍ അല്ല!!

7) ഫേസ്ബുക്കിൽ, വാട്ട്സ് ആപ്പില്‍ ഒക്കെ മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ അവരവരുടെ മതത്തെ പുകഴ്ത്തി പാടിക്കൊണ്ട് ഇടയ്ക്കിടെ പോസ്റ്റ്‌ ഇടുന്നു.
ഹിന്ദു മതത്തെ ഇടയ്ക്കൊന്ന് ഞോണ്ടുന്നു ...
നമ്മിൽ പലരും തിരിച്ചൊന്നും പറയില്ല. മതേതര ലേബൽ നഷ്ടപ്പെട്ടു പോയാലോ? നാളെ സിയാദികളാകുമെന്ന പേടിയുമുണ്ട്.

8) ലോകത്തില്‍ 80 % ത്തില്‍ അധികം ഒരു മതവിഭാഗത്തിൽ പെട്ടവർ ഉള്ള രണ്ട് രാഷ്ട്രങ്ങള്‍ മാത്രമേ മതരാഷ്ട്രം അല്ലാതെ നിലനില്‍ക്കുന്നുള്ളൂ...

ഒന്ന്: ഇന്ത്യ.,
മറ്റൊന്ന്: നേപ്പാള്‍.

അവരുടെ മതം 50 ശതമാനത്തിലധികം വളരുന്നത് വരെയേ ഈ രാജ്യങ്ങളുടെയും മതേതരത്വം കാണൂ എന്ന്‍ മനസിലാക്കാന്‍ മണ്ടന്‍ ഹിന്ദുവിന് ഇനി എത്ര കാലം വേണം???

9) റംസാന്‍ ആശംസ ഇട്ട എത്ര പേര്‍ക്ക് വിഷു  ആശംസ തിരിച്ച് കിട്ടി??
ഹിന്ദു പോലും ഇടില്ല..!
വര്‍ഗീയം ആയാലോ?? അല്ലെ??

NB : ആരെയും കൊല്ലണം, കൊലവിളിക്കണം എന്നല്ല പറഞ്ഞത്. നാളെ നമ്മുടെ മക്കൾ ഹിന്ദുക്കളായി തന്നെ ജീവിക്കാൻ! യസീദികളെ ഓടിച്ചപോലെ കുന്നിൻ മുകളിലേക്ക് ഓടിച്ച് കൂട്ടകൊല ചെയ്യപ്പെടാതിരിക്കാൻ, കൂട്ടബലാൽസംഗങ്ങൾക്ക് ഇരയാവാതിരിക്കപ്പെടാൻ!
സ്വന്തം വിശ്വാസങ്ങളെ ഇനിയെങ്കിലും കൂട്ടി കൊടുക്കല്ലേ...

ഹിന്ദു ഐക്യം പ്രവർത്തികമാകാതിരിക്കാൻ വൻ ഫണ്ടിങ്ങ് ലോബി തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് എത്ര പേർക്കറിയാം??

വായിച്ച കാര്യങ്ങൾ മനസ്സിലായാൽ ഹിന്ദു സമൂഹത്തിന് കൊള്ളാം...

ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

ക്ഷേത്രങ്ങളുടെ പ്രാധാന്യം

ക്ഷേത്രങ്ങളുടെ പ്രാധാന്യം
* * * * * * * * * * * * * * * * *  * * * * * * * * *
ലോകാനുഗ്രഹഹേത്വര്‍ത്ഥം’ സ്ഥിരമായി നിലകൊള്ളുന്നതും ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ സഗുണോപാസനാകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ആത്യന്തികമായി ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനുമാണ്. അങ്ങനെയുള്ള ഈശ്വരനെ മനസ്സില്‍ സങ്കല്‍പിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് സാധാരണക്കാര്‍ക്ക് ക്ലേശകരമാണ്. രൂപഭാവങ്ങളില്ലാത്ത ഒന്നിനെ സങ്കല്‍പിക്കുക നമുക്ക് സുസാദ്ധ്യമല്ലല്ലോ. അങ്ങനെയാണ് ഈശ്വരന് വിവിധ രൂപഭാവങ്ങള്‍ ഋഷീശ്വരന്മാര്‍ കല്‍പ്പിച്ചത്. സഗുണ, സാകാരരൂപത്തില്‍ അനേകം ദേവതാസങ്കല്‍പങ്ങളുണ്ടായതും ആ ദേവതകളെ കുടിയിരുത്തിയിട്ടുള്ള ക്ഷേത്രങ്ങള്‍ ഉണ്ടായതും ഈ പശ്ചാത്തലത്തിലാണ്. പരം, വ്യൂഹം, വിഭവം, അര്‍ച്ച, അന്തര്യാമി എന്നീ അഞ്ചു രൂപങ്ങളില്‍ ഈശ്വരന്‍ പ്രകാശിക്കുന്നുണ്ടെന്നാണ് ഭാരതീയസിദ്ധാന്തം.

അമ്പലം ഒരു ഊര്‍ജ്ജ സ്രോതസ്സാണ്‌. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്‌. ആ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാനാണ്‌ നാം അമ്പലത്തില്‍ പോകുന്നത്‌. ഇത്‌ ശാസ്ത്ര ഭാഷ്യം. നാമ്മുടെ സങ്കടങ്ങളും, ആഹ്രഹങ്ങളും പറയാനാണ്‌ അമ്പലത്തില്‍ പോകുന്നതെന്ന് നമ്മുടെ ഭാഷ്യം. എന്നാല്‍, ഒരു തിരുമേനി പറയും, ദൈവ പ്രീതിക്കും, ആഗ്രഹലബ്ധിക്കും ഒക്കെയാണ്‌ അവിടെ വരേണ്ടത്‌ എന്ന്.ഇതില്‍ ഏതാണ്‌ സത്യം? എല്ലാം സത്യങ്ങള്‍ തന്നെ.

ഒരു ക്ഷേത്രത്തിൽ എത്തിയാൽ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് മുന്നിലെ ധ്വജമായിരിക്കും. ശാസ്ത്രീയമായി പറഞ്ഞാൽ ഗ്രാമത്തിലെ മിന്നൽരക്ഷാചാലകത്തിൻറെ ഗുണമാണ് കൊടിമരം നിർവ്വഹിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്ര കൊടിമരത്തേക്കാൾ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിച്ചാൽ തീപിടിക്കുമെന്ന് പറയുന്നത്. ഇത്തരത്തിലുളള കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിൻറെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിൻറെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്രശരീരത്തിൻറെ അരക്കെട്ടിലാണ്. അവിടെ നിന്നും അമ്പലത്തിൻറെ അടിയിലൂടെ ശ്രീകോവിലിൻറെ മധ്യത്തിൽ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാൽ ഭക്തർക്കു കാണത്തക്കവിധം ഗണിത ശാസ്ത്രത്തിൻറെ പിൻബലത്തോടെ ഇത് നിവർത്തിയിരിക്കുന്നുവെന്നുമാത്രം. ഇത്തരത്തിലുളള കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവന്റെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലിനീശക്തീയുടെ പ്രതീകമായി മുകളിൽ കൊടിക്കൂറയും കാണാം.

ദൈവപ്രീതി കിട്ടണമെങ്കില്‍, ദൈവത്തെ പ്രീതിപ്പെടുത്തണം. അതിന്‌ ദൈവത്തിന്റെ അരാധകനാവണം. എനിക്ക്‌ സുഖം തരൂ എന്നല്ല, എല്ലാം നന്നാവണേ എന്നല്ല അവിടെ നിന്ന് കൈ കൂപ്പി പറയേണ്ടത്‌."നാമം ചൊല്ലണം, ഭജിക്കണം…......"ഒരോ ദൈവത്തിനും അവരുടേതയ നാമങ്ങള്‍ ഉണ്ട്‌.ആ നാമങ്ങള്‍ കഴിയുന്നത്ര പ്രാവശ്യം ചൊല്ലണം
അതിനായില്ലെങ്കില്‍, കലിയുഗത്തിലെ ഏറ്റവും ഭലം കിട്ടുന്ന നാമം ചൊല്ലാം… “ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ…” ആഗ്രഹങ്ങള്‍ പതിയെ സാധിക്കും, നമ്മള്‍ നമുക്ക്‌ വേണ്ടി ഭജിക്കാതിരുന്നാല്‍ മാത്രം!

ഇനി അമ്പലം ഊര്‍ജ്ജ സ്രോതസ്സാണെന്ന് പറഞ്ഞല്ലോ, ശരിയായ രീതിയില്‍, പ്രതിഷ്ഠക്ക്‌ മുന്‍പില്‍ പ്രാര്‍ഥിച്ചാല്‍, ഒരു പോസിറ്റിവ്‌ എനര്‍ജി നമ്മിലേക്ക്‌ വരും. ഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക്‌ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.

നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വച്ച് ചെയ്യുന്ന ത്യാഗാമാണതെന്നും ഒരു വിശ്വാസമുണ്ട്.

വഴിപാട് യാഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണമായോ ഭാഗമാക്കി തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. ഭക്തി നിര്‍ഭരമായ മനസ് ദേവനില്‍തന്നെ കേന്ദ്രികരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണഫലം നല്‍കുക തന്നെ ചെയ്യുമെന്ന് എത്രയോ അനുഭവങ്ങളാല്‍ ബോധ്യമായിടുണ്ട്.‌ വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടിഫലം വഴിപാടുകള്‍ കഴിച്ചു കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവേ നടത്തപെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തിരിക്കാം അര്‍ച്ചന, അഭിഷേകം, ചന്ദനം ചാര്‍ത്ത്, നിവേദ്യം, വിളക്ക് മറ്റുള്ളവ അങ്ങിനെയാണ് ആ വിഭാജനം.

അമ്പലത്തില്‍ തൊഴുതുമടങ്ങുന്നതിനു മുമ്പ് തീര്‍ത്ഥം വാങ്ങണമെന്നും ശേഷം പ്രസാദം സ്വീകരിക്കണമെന്നും പറയാറുണ്ട്‌.
ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിഷേകം ചെയ്തെടുക്കുന്ന ജലമാണ് തീ൪ത്ഥമായി ഭക്തര്‍ക്ക്‌ നല്‍കുന്നത്. വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും രണ്ടു ഗുണങ്ങളാണ് തീ൪ത്ഥസേവയില്‍ നിന്ന് ലഭിക്കുന്നത്. ദേവബിംബ സ്പര്‍ശം കൊണ്ടും മന്ത്രധ്വനികള്‍ കൊണ്ടുമുള്ള പരിശുദ്ധിയാണ് ആദ്യത്തെ ഗുണം. രണ്ടാമത്തേതാകട്ടെ, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നും കിട്ടുന്ന മാഹാത്മ്യവും. ഇത്തരത്തില്‍ തീര്‍ത്ഥം സേവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണെന്ന് പാശ്ചാത്യ ഗവേഷകര്‍ പോലും സമ്മതിച്ചിട്ടുണ്ട്. തീ൪ത്ഥങ്ങളില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധ ഗുണങ്ങള്‍ പ്രധാനമായും രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും. കൂടാതെ രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചുണ്ടുകള്‍ അകത്തേക്കാക്കിയിട്ടുവേണം തീര്‍ത്ഥം വലിച്ചു കുടിക്കാന്‍. ഇരുച്ചുണ്ടുകളും തൊടാന്‍ ഇടവരരുത്. സേവിച്ച തീ൪ത്ഥജലത്തിന്റെ ബാക്കി, ഉള്ളംകയ്യില്‍ ശേഷിക്കുന്നതത്രയും ശിരസ്സിലും മുഖത്തും ദേഹത്തുമുഴുവനും തളിക്കണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്.

ശിവന്റെ' നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ. ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്‍ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെപോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും. ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും. നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌. ഏത് ക്ഷേത്രത്തിലും തൊഴുതു കഴിഞ്ഞാല്‍ കുറച്ചു സമയം ഇരിക്കുന്നത്  നന്ന്.

പ്രദക്ഷിണ നിയമങ്ങള്‍
* * * * * * * * * * * * * * *
ഗണപതി- ഒന്ന്‌

ശിവന്‍ – മൂന്ന്‌

മഹാവിഷ്ണു – നാല്‌

ശാസ്താവ്‌ – അഞ്ച്‌

സുബ്രമണ്യന്- ആറ്

ഭഗവതി – നാല്‌

സൂര്യന്‍ – രണ്ട്‌

ആല്‍മരം -- ഏഴ്

ഏത്തമിടല്‍
* * * * * * * * * * * *
36, 24, 16, 12, 7, 5, 3 ഈ തവണകളില്‍ ഏത്തമിടാം. ഏത്തമിടല്‍ കഴിഞ്ഞാല്‍ വിരല്‍ ഞൊട്ട ഇടുന്നത്‌ 'ഗണപതി'ക്ക്‌ പ്രീതികരമാണ്‌.

നമസ്‌ക്കാരം
* * * * * * * * * * *
പുരുഷന്മാര്‍ ക്ഷേത്രനടയില്‍ സാഷ്‌ടാംഗ നമസ്‌കാരം ചെയ്യണം. കൈ, കാല്‌, തോള്‌, നെറ്റി ഈ ഭാഗങ്ങള്‍ നിലത്ത്‌ മുട്ടിയിരിക്കണം. കൈകള്‍ തലയ്‌ക്കു നേരെ മുന്നോട്ടു നീട്ടി അഞ്‌ജലീബദ്ധനായിരിക്കണം. നമസ്‌ക്കാരശേഷം നിലത്ത്‌ തൊട്ടുതൊഴണം. ദേവപാദം തൊട്ടുതൊഴുതു എന്നാണ്‌ സങ്കല്‌പം. എന്നാല്‍ ഈ രീതിയിലുള്ള നമസ്‌ക്കാരം സ്‌ത്രീകള്‍ക്ക്‌ പാടില്ല. സ്‌ത്രീകള്‍ മുട്ടുമടക്കി നെഞ്ച്‌ നിലത്തുമുട്ടാതെ വേണം നമസ്‌ക്കരിക്കാന്‍. നെഞ്ച്‌ നിലത്ത്‌ മുട്ടി നമസ്‌ക്കരിക്കുന്നത്‌ ദോഷമാണ്‌.

ദേവനും ഇഷ്ടപുഷ്പവും
* * * * * * * * * * * * * * * * * * *
ശിവൻ - കൂവളത്തില മൂന്ന്‌ ഇതളുള്ളത്‌.

ഗണപതി - കറുക.

വിഷ്ണു - തുളസി.

ശാസ്താവ് - ശംഖ് പുഷ്പം.

ദേവിമാര്‍ക്ക്‌ - പൊതുവില്‍ ചുവന്ന പൂക്കളാകാം.( ചെമ്പരത്തിപ്പൂ, തെറ്റിപ്പൂ )

കൂടാതെ അരളി, മന്ദാരം, നന്ത്യാര്‍വട്ടം, താമര, ചെമ്പകം, പിച്ചി, മുല്ല ഇവ അതാതു ദേവന്‌ ഹിതകരമായത്‌ സമര്‍പ്പിക്കണം.

കേരളീയ ദേവാലയങ്ങളില്‍ ഞാലിപ്പൂവന്‍പഴം, കദളിപ്പഴം, പൂവന്‍ ഇത്യാദി പഴങ്ങള്‍ സമര്‍പ്പിക്കാം. ഏതു ക്ഷേത്രത്തിലും ഉത്സവകാലം പരമപ്രധാനമാണ്‌.

ഹിന്ദുആചാരങ്ങൾ ക്രിസ്ത്യാനികൾ കോപ്പി അടിക്കുന്നത് എന്തിനെന്നറിയുമോ ?? അതിനു പിന്നിൽ ഒരു വൻ ചതി ഒളിഞ്ഞിരിപ്പുണ്ട് !! സമയം കിട്ടുമെങ്കിൽ , നിങ്ങൾ ഒരു ഹിന്ദു ആണെങ്കിൽ വായിച്ചു നോക്കുക!

ഹിന്ദുആചാരങ്ങൾ  ക്രിസ്ത്യാനികൾ  കോപ്പി അടിക്കുന്നത്  എന്തിനെന്നറിയുമോ  ?? അതിനു പിന്നിൽ ഒരു വൻ ചതി ഒളിഞ്ഞിരിപ്പുണ്ട്  !!  സമയം കിട്ടുമെങ്കിൽ , നിങ്ങൾ ഒരു ഹിന്ദു ആണെങ്കിൽ വായിച്ചു നോക്കുക! 
##########################

ഹൈഹൈന്ദവ-ഭാരതീയ ജീവിതപദ്ധതിയുടെ ഭാഗമായ വിദ്യാരംഭവും എഴുത്തിനിരുത്തും ക്രിസ്ത്യന്‍ പള്ളികള്‍ ഏറ്റെടുത്തിരിക്കുന്നു. ക്രൈസ്തവ ദൈവ ശാസ്ത്രത്തിന്റെ ഭാരതീയ വല്‍ക്കരണത്തിലൂടെഹൈന്ദവ സാഹോദര്യത്തിനായി ക്രൈസ്തവ സമൂഹം നല്‍കുന്ന സേവനമായി ഇത്‌ ചിത്രീകരിക്കപ്പെടുന്നു. ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ക്രൈസ്തവര്‍ തന്നെ എഴുതിയിട്ടുള്ള അവരുടെ ചരിത്രം പരിശോധിച്ചാല്‍ മതിയാകും. യഥാര്‍ത്ഥത്തില്‍ സാംസ്കാരിക ആക്രമണത്തിന്റെ ഭാഗമാണ്‌ ഈ പുതിയ പുറപ്പാട്‌. ഇതില്‍ ഉത്സാഹത്തോടെ പങ്കെടുക്കുന്ന നിഷ്കളങ്കരായ കേരളീയ ഹൈന്ദവ സമൂഹവും സാംസ്കാരിക സാമുദായിക നേതാക്കളും നൂറുകണക്കിന്‌ കുഞ്ഞുങ്ങളുടെ മനസ്സിലെ ഹരിയേയും ശ്രീയേയും ഗണപതിയേയും നമിച്ചുകൊണ്ട്‌ വളരേണ്ട ഒരു മഹാപൈതൃകത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും അടങ്ങിയ ചിത്രം മാച്ചുകളയുകയാണ്‌. ഈ പദ്ധതിക്ക്‌ ഏറെ പഴക്കമുണ്ട്‌. പോപ്പ്‌ ഗ്രിഗോറി (എഡി 540-604) ഇംഗ്ലണ്ടിനെ മതംമാറ്റാന്‍ നിയോഗിച്ച നാല്‍പ്പത്‌ അംഗ സുവിശേഷകര്‍ക്കുവേണ്ടി എഡി 601 ല്‍ ലണ്ടനിലെ ആദ്യത്തെ ബിഷപ്പായിരുന്ന വിശുദ്ധ മിലറ്റസിന്‌ അയച്ച കത്ത്‌ കത്തോലിക്കാ സഭയുടെ സാംസ്കാരിക അധിനിവേശ പദ്ധതികളുടെ അടിസ്ഥാന രേഖയാണ്‌. ഇംഗ്ലണ്ടിലെ ആഗ്ലോ-സാക്സണ്‍ ജനവിഭാഗങ്ങളെ സാംസ്കാരികമായി കീഴടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ്‌ ആ കത്ത്‌. കത്തില്‍ മിലറ്റസിന്‌ നല്‍കുന്ന പ്രമുഖ നിര്‍ദ്ദേശങ്ങള്‍ ഇതാണ്‌. തദ്ദേശീയ വാസ്തുശില്‍പ്പ രീതിയിലുള്ള പൗരാണിക മതക്കാരുടെ ഇംഗ്ലണ്ടിലെ മഹാക്ഷേത്രങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്‌ അവരുടെ ദൈവങ്ങളെ നശിപ്പിക്കുക. രാജ്യം നിലനിര്‍ത്തുക, പൗരാണിക ദൈവങ്ങളെ ഒഴിവാക്കുക. പൗരാണിക മതക്കാര്‍ നടത്തിവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തുടര്‍ന്നുകൊണ്ട്‌ ശാന്തമായി, ശ്രദ്ധയോടെ ക്രമാനുഗതമായി ക്രിസ്തുവിനെ ആരാധനയുടെ കേന്ദ്ര സ്ഥാനത്തേയ്ക്ക്‌ കൊണ്ടുവരിക. ഇംഗ്ലണ്ടിലെ ജനം അവരുടെ മതം ഇല്ലാതാകുന്നത്‌ പ്രത്യക്ഷത്തില്‍ അറിയാനിടവരരുത്‌. അതിനായി അവരുടെ ദൈവങ്ങളേയും പുരോഹിതരേയും സഭയുടെ കീഴില്‍ വിശുദ്ധരായി പ്രഖ്യാപിക്കുക. പൗരാണിക മതക്കാരുടെ ദൈവമായിരുന്ന ബ്രിജിഡ്‌ അങ്ങനെ പെട്ടെന്ന്‌ ക്രൈസ്തവ വിശുദ്ധനായി. വിശുദ്ധിയോടെ പൗരാണിക മതക്കാര്‍ ക്ഷേത്രാചാരങ്ങള്‍ക്കായി സംരക്ഷിച്ചിരുന്ന ക്ഷേത്ര കിണറുകള്‍ വിശുദ്ധന്മാരുടെ പേരിലാക്കി. ക്രിസ്തുമതത്തില്‍ സാംസ്കാരിക അധിനിവേശ ചരിത്രം സെന്റ്‌ ഗ്രിഗോറിയില്‍നിന്നല്ല തുടങ്ങുന്നത്‌. ബിസി 217 ല്‍ കാര്‍ത്തേജിനിയസിനോട്‌ തോറ്റ്‌ ആത്മവീര്യം നഷ്ടപ്പെട്ട റോമക്കാരെ ഊര്‍ജസ്വലരാക്കാനും അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും റോമ ചക്രവര്‍ത്തി തുടങ്ങിയ ഉത്സവമാണ്‌ സാറ്റേണാലിയ (ടമ്ൃ‍ി‍മഹശമ). അക്കാലത്ത്‌ ഡിസംബര്‍ 17 മുതല്‍ 23 വരെ നടന്നുവന്ന ഉത്സവം റോമന്‍ ദൈവമായ സാറ്റേണിനെ ആരാധിക്കുന്നതാണ്‌. റോമന്‍ ദൈവങ്ങളായ യുറാനസിന്റെയും ഗയ(ഏമശമ) യുടേയും പുത്രനും ജൂപ്പിറ്ററിന്റെ അച്ഛനുമാണ്‌ സാറ്റേണ്‍. മതംമാറിയ റോമ ചക്രവര്‍ത്തി എഡി 336 ല്‍ ക്രിസ്തുമസ്‌ സാറ്റേണാലിയ ആക്കുകയായിരുന്നു. വടക്കന്‍ യൂറോപ്പിലെ പൗരാണിക ഉത്സവമായിരുന്നു യൂലെ (ഥൗഹല). ഡിസംബര്‍ 25 ന്‌ പരമ്പരാഗതമായി നടന്നുവന്നിരുന്ന വടക്കന്‍ യൂറോപ്പ്‌ മതം മാറിയപ്പോള്‍ ക്രിസ്തുമസിന്റെ ഭാഗമാക്കി. ക്രിസ്തുവുമായി ഡിസംബറിന്‌ യാതൊരു ബന്ധവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ നിരവധി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ക്രിസ്തുമസ്‌ ആഘോഷിക്കുന്നതില്‍നിന്ന്‌ ഇപ്പോഴും വിട്ടുനില്‍ക്കുന്നു. പൗരാണിക മതക്കാര്‍ പരമ്പരാഗതമായി ആഘോഷിച്ചിരുന്ന പിതൃക്കളുടെ ദിനം 'ആള്‍ സെയിന്റ്സ്‌ ഡെ' ആയി. പൗരാണിക ജര്‍മാനിക്‌ മതക്കാരുടെ ഈയോസ്തര്‍ ദേവിയുടെ പിറന്നാള്‍ ഉത്സവമായിരുന്ന ഈയോസ്തര്‍ ആണ്‌ മതം മാറി ഈസ്റ്റര്‍ ആയത്‌. ഓരോ ജനവിഭാഗത്തേയും മതംമാറ്റാന്‍ സംഘടിതമായി നിലനിര്‍ത്തിയിരുന്ന അവരുടെ ദൈവങ്ങളെ ഒഴിവാക്കി വര്‍ണശബളങ്ങളായ അവരുടെ ഉത്സവങ്ങളും അതിനുവേണ്ടുന്ന ബാഹ്യമായ ചമയങ്ങളും അലങ്കാരങ്ങളും ഏറ്റെടുത്ത്‌ ക്രിസ്തുവില്‍ സന്നിവേശിപ്പിച്ചു. ഭാരതത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഇല്ലാതാക്കിയ ദൈവങ്ങള്‍ നിരവധിയാണ്‌. ഭാരതത്തിലെ ശാക്തേയ ആരാധനയുടെ പ്രഭവ കേന്ദ്രമായിരുന്ന മേഘാലയയിലെ ഗോത്രവര്‍ഗസമൂഹം ഭൂരിഭാഗവും മതംമാറി ക്രിസ്ത്യാനികളായി. മതംമാറിയ ആദ്യത്തെ തലമുറയില്‍പ്പെട്ടവരെ സംതൃപ്തിപ്പെടുത്താന്‍ ശാക്തേയ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ഭാഗമായ കെട്ടുകാഴ്ചകള്‍ പള്ളിയുടെ നേതൃത്വത്തില്‍ ഇപ്പോഴും കെട്ടി ഒരുക്കുന്നുണ്ട്‌. മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളുടെ സമാനരൂപമാണ്‌ നാലായിരത്തിലധികം കി.മീ. ദൂരെ മേഘാലയത്തിലെ ഗോത്രവര്‍ഗക്കാര്‍ കെട്ടി ഒരുക്കുന്നത്‌. ഇപ്പോള്‍ ദേവീദേവന്മാരുടെ സ്ഥാനത്ത്‌ കുരിശും യേശുവും ആണ്‌ കെട്ടുകാഴ്ചയില്‍. ഈ ഒത്തുതീര്‍പ്പുകള്‍ക്ക്‌ നില്‍ക്കാന്‍ സാവകാശമില്ലാത്ത ത്രിപുരയിലെ അമേരിക്കന്‍ ബാപ്പിസ്റ്റുകള്‍ പിന്തുണയ്ക്കുന്ന ചഘഎഠ എന്ന ക്രിസ്ത്യന്‍ തീവ്രവാദി സംഘടന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സരസ്വതി പൂജയും ദുര്‍ഗാപൂജയും നടത്തരുതെന്ന്‌ ഗോത്രവര്‍ഗക്കാര്‍ക്ക്‌ അന്ത്യശാസനം നല്‍കിവരുന്നു. ഏഷ്യയ്ക്കും ഇന്ത്യയ്ക്കും വേണ്ടി കത്തോലിക്ക സഭ വലിയ പരീക്ഷണങ്ങള്‍ നടത്തിവരുന്നു. ക്രോസ്‌ കള്‍ച്ചറല്‍ കമ്മ്യൂണിക്കേഷന്‍ എക്സിപിരിമെന്റിന്റെ ഭാഗമായ കത്തോലിക്ക ആശുപത്രി പദ്ധതിയാണ്‌ അതിലൊന്ന്‌. സീതാറാം ഗോയലിന്റെ 'കാത്തലിക്‌ ആശ്രമം' എന്ന പുസ്തകത്തില്‍ 108 ക്രിസ്ത്യന്‍ ആശ്രമങ്ങള്‍ ഇന്ത്യയിലും നാലെണ്ണം നേപ്പാളിലും എട്ട്‌ എണ്ണം ശ്രീലങ്കയിലും പ്രവര്‍ത്തിക്കുന്നതായി വിശദീകരിക്കുന്നുണ്ട്‌. ക്ഷേത്ര മാതൃകയില്‍ പള്ളി പണിത്‌ കത്തോലിക്കാ പുരോഹിതരെ സ്വാമിയെന്നും പള്ളിയെ ആശ്രമമെന്നും വിളിച്ച്‌ ആരതിയും പൂജയും നടത്തി പ്രസാദം നല്‍കുന്ന ഈ പള്ളി ആശ്രമങ്ങള്‍ ക്രിസ്തുവിലേയ്ക്ക്‌ ഭാരതത്തെ എത്തിക്കാനുള്ള നൂതന വഴികള്‍ തേടുകയാണ്‌. ഇതിന്റെ ഭാഗമാണ്‌ കറുത്ത വസ്ത്രവും ഇരുമുടിക്കെട്ടുമായി വ്രതം എടുത്ത്‌ തമിഴ്‌ ഗ്രാമീണര്‍ വേളാങ്കണ്ണിയ്ക്ക്‌ പോകുന്നത്‌. ആന്ധ്രപ്രദേശിലെ പള്ളികളിലും വ്രതം എടുത്ത്‌ തീര്‍ത്ഥാടനം നടത്തുന്നു. ആദിവാസി സമൂഹം പൗര്‍ണമി ദിവസങ്ങളില്‍ മലദൈവങ്ങള്‍ക്കായി നടത്തിയിരുന്ന പൂജകളുടെ ചുവടുപിടിച്ച്‌ കുരിശുമായി ഗിരിവലം എന്ന ചടങ്ങും പള്ളി സംഘടിപ്പിച്ചിരിക്കുന്നു. ഹിന്ദു ഉത്സവമായ പൊങ്കാല തമിഴ്‌നാട്ടിലെ പള്ളികള്‍ ആരംഭിച്ചിട്ട്‌ അധികകാലമായില്ല. ഇപ്പോള്‍ പൊങ്കാല തമിഴ്‌ ഉത്സവമാണ്‌. ഹിന്ദു ഉത്സവമല്ലെന്ന്‌ സ്ഥാപിച്ചെടുക്കാന്‍ വാദഗതികള്‍ നിരത്തുകയാണ്‌. തമിഴ്‌ ഉത്സവമായതിനാല്‍ പൊങ്കാല മതേതര ഉത്സവമാണെന്നും എല്ലാ തമിഴരും ഹിന്ദുക്കളല്ലാത്തതിനാല്‍ ഹിന്ദുക്കള്‍ പുണ്യദിനമായി കരുതുന്ന ചിത്തിരമാസം ഒന്നാംതീയതിയില്‍നിന്ന്‌ പുതുവര്‍ഷവും പൊങ്കലും മാറ്റണമെന്ന പള്ളിയുടെ ആവശ്യം അംഗീകരിച്ച്‌ 2008 ഫെബ്രുവരിയില്‍ കരുണാനിധി സര്‍ക്കാര്‍ ഉത്തരവിറക്കി. 2008 ഏപ്രില്‍ 14 ന്‌ നൂറ്റാണ്ടുകളായി തമിഴ്‌നാട്ടിലെ മഹാക്ഷേത്രങ്ങളില്‍ നടത്തിവന്നിരുന്ന പൊങ്കാല പൂജകളും പുതുവര്‍ഷപ്പിറവി പൂജകളും ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഇല്ലാതാക്കി. 2003 ഒക്ടോബറിലാണ്‌ തിരുവനന്തപുരം സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്സ്‌ സിറിയന്‍ കത്തീഡ്രലില്‍ വിജയദശമിദിനത്തില്‍ വിദ്യാരംഭം വന്‍ പ്രചാരണത്തോടെ ക്രൈസ്തവ സഭ ഔദ്യോഗികമായി ആരംഭിച്ചത്‌. 2004 വിജയദശമിയോടനുബന്ധിച്ച്‌ വിദ്യാരംഭം നടത്തുമ്പോള്‍ പള്ളി ഏറ്റെടുക്കുന്നത്‌ മലയാളി പാരമ്പര്യമാണ്‌, ഹൈന്ദവ പാരമ്പര്യമല്ലെന്ന്‌ പ്രഖ്യാപിച്ചു. വേദകാലഘട്ടത്തോളം പഴക്കമുണ്ട്‌ ദുര്‍ഗ്ഗാ പൂജയ്ക്ക്‌. എല്ലാവര്‍ഷവും ദുര്‍ഗ്ഗ മക്കളായ സരസ്വതിയും ലക്ഷ്മിയും ഗണേശനും കാര്‍ത്തികേയനുമൊപ്പം വിജയദശമി ഉത്സവത്തിലെ അവസാന നാളുകളില്‍ സന്തോഷവും ഐശ്വര്യവും വാരിവിതറി എല്ലാ വീടുകളിലുമെത്തുമെന്നാണ്‌ ഭാരതത്തിലെങ്ങുമുള്ള ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്‌. കാശ്മീരില്‍ വൈഷ്ണവ ദേവിയായും കാമരൂപില്‍ കാമഖ്യായായും രാജസ്ഥാനില്‍ ഭവാനിയായും ഗുജറാത്തില്‍ വിമലയായും മിഥിലയില്‍ ഉമയായും ആരാധിച്ചുവരുന്ന ദുര്‍ഗ്ഗ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ ഭാരതമാതാവായി. അതുകൊണ്ട്‌ തന്നെ നിരവധി തവണ ബ്രിട്ടീഷുകാര്‍ ദുര്‍ഗ്ഗാപൂജകള്‍ നിരോധിച്ചു. 1906 ല്‍ ശ്രീ അരവിന്ദന്‍ ആയുധപൂജകള്‍ക്ക്‌ നേതൃത്വം നല്‍കിക്കൊണ്ട്‌ ദുര്‍ഗ്ഗയെ ഭാരതമാതാവിലേയ്ക്ക്‌ സന്നിവേശിപ്പിച്ചു. ആ ദുര്‍ഗ്ഗയെ പാര്‍ശ്വവല്‍ക്കരിക്കുന്നത്‌ ഒരുതരം ആക്രമണമാണ്‌. വിജയദശമി ദിനത്തില്‍ ദുര്‍ഗ്ഗയില്‍ നിന്നും സരസ്വതിയില്‍നിന്നും ഹൈന്ദവ ജീവിതത്തിന്റെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്ന്‌ വേര്‍പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. 2009 ജൂണ്‍ 15 ന്‌ മുംബൈയില്‍ ഇന്റര്‍ ഫെയ്ത്‌ ഡയലോഗില്‍ പങ്കെടുത്തുകൊണ്ട്‌ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി വത്തിക്കാന്‍ പ്രതിനിധി കര്‍ദ്ദിനാള്‍ ജെയിന്‍ ലൂയിസിനോട്‌ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടത്‌ ഹൈന്ദവ മൂല്യബന്ധങ്ങളായ വാക്കുകളും പ്രയോഗങ്ങളും ആചാരാനുഷ്ഠാനങ്ങളും സാമാന്യജനങ്ങളെ കബളിപ്പിക്കാനായി ക്രൈസ്തവസഭ ഉപയോഗിക്കുന്നത്‌ അടിയന്തരമായി നിര്‍ത്തണമെന്നാണ്‌. സനാതന സംസ്ക്കാരത്തിന്റെ ജീവസ്രോതസ്സുകളാണ്‌ ഉത്സവങ്ങളും അതിനോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളും. അവ അന്യംനിന്ന്‌ പോകാതിരിക്കാന്‍ അവയ്ക്ക്‌ പ്രേരകമായ വിശുദ്ധ സങ്കല്‍പ്പങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്‌. അതിലൊരു സങ്കല്‍പ്പമാണ്‌ ദുര്‍ഗ്ഗയും മക്കളും വീടുകളിലെത്തുമെന്നത്‌, ആ പുണ്യദിനങ്ങളില്‍ അറിവിന്റെ ആദ്യാക്ഷരം ഹരിയേയും ശ്രീയേയും ഗണപതിയേയും നമിച്ചുകൊണ്ട്‌ തുടങ്ങുകയെന്നത്‌. ആ സങ്കല്‍പ്പങ്ങളെ പുച്ഛിച്ചുദുഷ്ടലാക്കോടെയാണ്‌ കച്ചവടതാല്‍പ്പര്യവും അഹൈന്ദവവല്‍ക്കരണവും നടപ്പിലാക്കുന്നത്‌. (കടപ്പാട് ശ്രീ ജയപ്രകാശ് , കടപ്ര - മാന്നാർ )

Sunday, September 10, 2017

ലോക മതങ്ങളിലെ ഐക്യം

ലോക മതങ്ങളിലെ ഐക്യം
--------------------------------------
മതം ഏതായാലും ത്തിൽ എല്ലാം പൊതുവായി കാണുന്ന ഒരു കഥയുണ്ട് .അതാണ് "പ്രളയം".
അക്കഥ ബൈബിളിലും ഹൈന്ദവഗ്രന്ഥങ്ങളിലും മറ്റു മത ഗ്രന്ഥങ്ങളിലും ഒക്കെ ഒരുപോലെ കാണുന്ന ഒന്നാണ് .
ഇതിനെ പറ്റി കൂടുതൽ ഗവേഷണങ്ങള്  നടത്തുക അപ്പോൾ അന്ന് മുതല് മനുഷ്യന് എല്ലാ മതങ്ങളുടെയും സൃഷ്ടാവ് ഒരേ ഒരു ദൈവം ആണെന്നറിയാനാകും.
അതാണ് ജഗദീശ്വരൻ ജഗത് പിതാവ്
ഈ സത്യം എന്ന് മനുഷ്യൻ മനസ്സിലാക്കുന്നുവോ അന്ന്  മഹത്തായ ഒരു തിരിച്ചറിവിലേക്കായിരിക്കും ലോകം എത്തുക
(തമ്പിപ്പറമ്പിൽ വിദ്യാസാഗർ 2017 )