Wednesday, October 23, 2019
ഗീതാരഹസ്യം
ക്ഷേത്രായനം
കാവുകൾ
മരണഭയം മറികടക്കാൻ മഹാ മൃത്യുഞ്ജയ മന്ത്രം* *ഓം ത്ര്യംബകം
*മരണഭയം മറികടക്കാൻ മഹാ മൃത്യുഞ്ജയ മന്ത്രം*
*ഓം ത്ര്യംബകം
*സുഗന്ധിം പുഷ്ടി വര്‍ദ്ധനം*
*ഉര്‍വാരുകമിവ ബന്ധനാത്*
*മൃത്യോര്‍ മുക്ഷീയ മാമൃതാത്*
നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.
ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008 ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.
മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു.
ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു.
Monday, October 21, 2019
ദീപാവലി
*🔱🔥ദീപാവലി🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*
അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടാന്ന് നന്മയിലേക്ക്... മനുഷ്യഹൃദ യങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുരികതയെ - തിന്മയെ - നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.
മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്.
ചില പ്രദേശങ്ങളില്‍ ദീപാവലി ദിനം യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമാണ്.
വ്യാപാരികളെ സംബന്ധിച്ചിടത്തോളം ദീപാവലി ധനത്തിന്‍റെ ഉത്സവമാണ്. ധനപൂജ അനുഷ്ഠിക്കേണ്ട ദിനം. വ്യാപാരികള്‍ക്ക് കടബാധ്യതയുള്ളവര്‍ അതു കൊടുത്തു തീര്‍ക്കുന്നത് അന്നാണ്; വ്യാപരികളൂം കടം വീട്ടുന്ന ദിവസവും ദീപാവലിയാണ്
ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.
ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളാണ്.
നരകാസുരവധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെ അവ നീണ്ടു കിടക്കുന്നു. എങ്കിലും ദുര്‍ഗാദേവിയുടെ നരകാസുരവധകഥയ്ക്കാണ് കൂടുതല്‍ പ്രചാരം.
നരകാസുരവധം :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഭൂമിദേവിക്ക് അവിഹിതബന്ധത്തില്‍ പിറന്ന നരകാസുരന്‍ ത്രിലോകത്തിനും ശല്യമായപോള്‍ വിഷണുവും ഇന്ദ്രനും ഗരുഡനും ചേര്‍ന്ന് നരകാസുരനെ വധിച്ചതിന്‍െറ ആഹ്ളാദ സൂചകമായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു കഥയുണ്ട്.
പടക്കം പൊട്ടിച്ചും ദീപങ്ങള്‍ കത്തിച്ചും മധുരപലഹാരം വിതരണം ചെയ്തും ഈ ദിനം ആഘോഷിക്കുന്നത് ആ ഓര്‍മ്മ പുതുക്കാനാണെന്നാണ് പറയുന്നത്.
ഭൂമിദേവിയുടെ അഭ്യര്‍ഥന മാനിച്ച് മഹാവിഷ്ണു നരകാസുരന്‍റെ സംരക്ഷണത്തിന് നാരായണാസ്ത്രം നല്കിയതോടെ നരകാസുരന്‍ വിശ്വരൂപം കാട്ടി.
ഇന്ദ്രന്‍റെ വെണ്‍കൊറ്റക്കുട അപഹരിച്ചും ഇന്ദ്രമാതാവിന്‍റെ കുണ്ഡലങ്ങള്‍ കവര്‍ന്നും പതിനായിരത്തില്‍പരം ദേവ-മനുഷ്യ സ്ത്രീകളെ തടവിലിട്ടും രാജ്യത്തിന്‍െറ കാവല്‍ അസുരരെ ഏല്പിച്ചും അഴിഞ്ഞാടിയ ഈ അസുര ചക്രവര്‍ത്തിയെ വധിക്കാനാണ് മഹാവിഷ്ണു മുന്നിട്ടിറങ്ങിയത്.
പിതൃ ദിനം :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ബംഗാളില്‍ മറ്റൊരു വിധത്തിലാണ് ആഘോഷം. ഈ ദിനത്തില്‍ ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉയര്‍ത്തിവച്ച് മുകളില്‍ ദീപം കത്തിച്ചു വച്ചാണ് ഇവരുടെ ആഘോഷം.
മധുപാന മഹോത്സവം :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ യക്ഷന്മാരുടെ രാത്രിയാണ് ദീപാവലി. മധുപാന മഹോത്സവമാണ് അന്നത്തെ മുഖ്യ ആഘോഷം.
മഹാബലി:
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
മഹാരാഷ്ട്രയില്‍ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതിന്‍റെ സ്മരണ പുതുക്കലാണ് ദീപാവലി. ധാന്യപൊടി കൊണ്ടോ, ചാണകപൊടി കൊണ്ടോ മഹാബലിയുടെ രൂപമുണ്ടാക്കി അദ്ദേഹത്തിന്‍െറ രാജ്യം വീണ്ടും വരട്ടെ എന്ന് സ്ത്രീകള്‍ പ്രാര്‍ഥിക്കുന്നതാണ് ഈ ആഘോഷത്തിലെ മുഖ്യ ചടങ്ങ്.
വിക്രമവര്‍ഷാരംഭ ദിനം:
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
വിക്രമാദിത്യ ചക്രവര്‍ത്തി സ്ഥാനാരോഹണം ചെയ്ത വിക്രമവര്‍ഷാരംഭ ദിനമായും ജാതക കഥകളില്‍ വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ച ദിനത്തിന്‍റെ ഓര്‍മ്മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.
ശ്രീരാമപട്ടാഭിഷേകം :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാവണനിഗ്രഹത്തിനുശേഷം സീതാസമേതനായി അയോധ്യയിലെത്തിയ ശ്രീരാമന്‍ പട്ടാഭിഷേകം നടത്തിയതിന്‍റെ ഓര്‍മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.
ചൂതാട്ടം :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശിവപാര്‍വതിമാരും ഗണപതിസുബ്രഹ്മണ്യന്മാരും ചൂതാട്ടം നടത്തിയതിന്‍റെ ഓര്‍മ പുതുക്കാനാണ് ദീപാവലി ആഘോഷമെന്ന കഥയ്ക്കും പ്രചാരമുണ്ട്.
ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.
ഈ അഞ്ച് നാളുകള്‍ക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്.
മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്.
ധനത്രയോദശി എന്നാണ് ആദ്യദിനം അറിയപ്പെടുന്നത്. ഹിമ എന്ന രാജാവിന്‍റെ പുത്രനെ മരണവിധിയില്‍ നിന്നും അദ്ദേഹത്തെ ഭാര്യ രക്ഷപ്പെടുത്തിയ ദിനമാണ് ഇത്.
രാജകുമാരന്‍ വിവാഹത്തിന്‍റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നാണ് ജാതകത്തില്‍ . രാജുകുമാരന്‍റെ വിവാഹത്തിന്‍റെ നാലാം രാത്രിയില്‍ അദ്ദേഹത്തിന്‍റെ ഭാര്യ വീട്ടില്‍ മുഴുവന്‍ വിളക്കുകള്‍ കൊളുത്തി. ആഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം വീട്ടിലെ വാതിലിനു മുന്നില്‍ നിരത്തി.
ഒരു പാമ്പിന്‍റെ രൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തില്‍ കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് കടക്കാനായില്ല. അന്നു രാത്രി മുഴുവന്‍ രാജകുമാരി പറഞ്ഞ കഥകള്‍ കേട്ട് പാമ്പ് പിറ്റേന്ന് തിരിച്ചുപോയെന്നാണ് ഐതിഹ്യം.
നരക ചതുര്‍ദശി അഥവാ ചോട്ടി ദിവാളി ദിനമായ കാര്‍ത്തിക മാസത്തിലെ പതിനാലാം ദിവസമാണ് ആഘോഷിക്കുന്നത്. നരകാസുകരനു മേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയ ദിനമാണിത്.
നരകാസുരനെ കൊന്ന് വിജയാഘോഷത്തില്‍ അസുരന്‍റെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി ശരീരം വൃത്തിയാക്കി. ഇതിന്‍റെ ഓര്‍മയ്ക്കായി ചോട്ടി ദീവാളി ദിനത്തില്‍ സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്.
മൂന്നാം ദിനം ലക്ഷ്മിപൂജ ദിനമാണ്. ദേവന്മാരും അസുരന്മാരും നടത്തിയ പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി സൃഷ്ടിക്കപ്പെട്ട ദിനമാണ് ഈ ദിവസമെന്നാണ് ഐതിഹ്യം.
പദ്വ അഥവാ വര്‍ഷപ്രതിപാദ ആണ് നാലാമത്തെ ദിനം. ഉത്തരേന്ത്യയില്‍ ഈ ദിവസം ഗോവര്‍ധനപൂജ നടക്കുന്നു. ഇതാണ് ഈ ദിവസത്തിന്‍റെ ഐതിഹ്യം- മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്ന ഗോകുലത്തില്‍ ശ്രീകൃഷ്ണന്‍റെ നിര്‍ദേശപ്രകാരം ഇന്ദ്രപൂജ നിര്‍ത്തിവെച്ചു.
ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗോകുലത്തില്‍ അതിശക്തമായ മഴ പെയ്യിച്ചു. എന്നാല്‍ ഗോവര്‍ധന പര്‍വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്‍ ഒരു കുടയായി പിടിച്ച ശ്രീകൃഷ്ണന്‍ ഗോകുലവാസികളെ രക്ഷിച്ചു. അതിന്‍റെ സ്മരണയ്ക്കായാണ് ഗോവര്‍ധന പൂജ നടക്കുന്നത്.
ഭയദുജ് എന്നാണ് അഞ്ചാമത്തെ ദിവസം അറിപ്പെടുന്നത്. മരണത്തിന്‍റെ ദേവനായ യമന്‍ തന്‍റെ സഹോദരിയായ യമിയെ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ നല്‍കിയ ദിനമാണിത്.
യമി യമന്‍റെ നെറ്റിയില്‍ തിലകമര്‍പ്പിച്ച ഈ ദിവസം തന്‍റെ സഹോദരിയുടെ കൈയില്‍ നിന്നും തിലകമണിയുന്നവര്‍ ഒരിക്കലും മരിക്കില്ലെന്ന് യമന്‍ പ്രഖ്യാപിച്ചു.
സഹോദരീസഹോദരന്മാര്‍ക്കിടിയിലെ സ്നേഹത്തിന്‍റെ ഒരു പ്രതീകമെന്ന നിലയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.
➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
Saturday, October 12, 2019
വളരെ രസകരമായ വസ്തുതകൾ!
വളരെ രസകരമായ വസ്തുതകൾ!
ക്രിസ്തുമതം… .ഒരു ക്രിസ്തു, ഒരു ബൈബിൾ മതം…
എന്നാൽ ലാറ്റിൻ കത്തോലിക്കർ സിറിയൻ കത്തോലിക്കാ പള്ളിയിൽ പ്രവേശിക്കില്ല.
ഈ രണ്ടുപേരും മാർത്തോമ പള്ളിയിൽ പ്രവേശിക്കില്ല.
ഈ മൂന്നുപേരും പെന്തക്കോസ്ത് പള്ളിയിൽ പ്രവേശിക്കില്ല.
ഈ നാലുപേരും സാൽവേഷൻ ആർമി പള്ളിയിൽ പ്രവേശിക്കില്ല.
ഈ അഞ്ചുപേരും സെവൻത് ഡേ അഡ്വെന്റിസ്റ്റ് പള്ളിയിൽ പ്രവേശിക്കില്ല.
ഈ ആറ് പേർ ഓർത്തഡോക്സ് പള്ളിയിൽ പ്രവേശിക്കില്ല.
ഈ ഏഴു പേർ യാക്കോബായ സഭയിൽ പ്രവേശിക്കുകയില്ല.
ഈ രീതിയിൽ ക്രിസ്തുമതത്തിനായി മാത്രം 146 ജാതികളുണ്ട്.
ഓരോരുത്തരും ഒരിക്കലും തങ്ങളുടെ സഭകൾ സഹക്രിസ്‌ത്യാനികളുമായി പങ്കിടില്ല!
ഒരു ക്രിസ്തു, ഒരു ബൈബിൾ, ഒരു യഹോവ ???
... ............................
അപ്പോൾ മുസ്ലീങ്ങൾ ..! ഒരു അല്ലാഹു, ഒരു ഖുറാൻ, ഒരു നബി ....! വലിയ ഐക്യം?
മുസ്‌ലിംകളിൽ, എല്ലാ മുസ്‌ലിം രാജ്യങ്ങളിലും ഷിയയും സുന്നിയും പരസ്പരം വെറുക്കുകയും കൊല്ലുകയും ചെയ്യുന്നു.
മിക്ക മുസ്‌ലിം രാജ്യങ്ങളിലെയും മത കലാപങ്ങൾ എല്ലായ്പ്പോഴും ഈ രണ്ട് വിഭാഗങ്ങൾക്കിടയിലാണ്.
ഷിയകൾ സുന്നി പള്ളിയിലേക്ക് പോകില്ല.
ഈ രണ്ടുപേരും അഹമാദിയ പള്ളിയിലേക്ക് പോകില്ല.
ഈ മൂന്ന് പേരും സൂഫി പള്ളിയിലേക്ക് പോകില്ല.
ഈ നാലുപേരും മുജാഹിദ്ദീൻ പള്ളിയിലേക്ക് പോകില്ല.
ഇതുവഴി മുസ്ലീങ്ങളിൽ 13 ജാതികളുണ്ട്.
പരസ്പരം കൊല്ലുക / ബോംബ് വെക്കുക / കൂട്ടക്കൊല ചെയ്യുക ... പരസ്പരം!
ഇറാഖിനെതിരായ അമേരിക്കൻ ആക്രമണത്തെ ഇറാഖിന് ചുറ്റുമുള്ള എല്ലാ മുസ്ലീം രാജ്യങ്ങളും പൂർണ്ണമായി പിന്തുണച്ചിരുന്നു!
ഒരു അല്ലാഹു, ഒരു ഖുറാൻ, ഒരു നബി .... ????
ഹിന്ദുക്കൾ -
അവരുടെ പക്കൽ 1,280 മതപുസ്തകങ്ങൾ, 10,000, ആശയങ്ങൾ, ഈഅടിസ്ഥാന പുസ്തകങ്ങൾക്ക് ഒരു ലക്ഷത്തിലധികം ഉപ വ്യാഖ്യാനങ്ങൾ, ഒരു ദൈവത്തിന്റെ അസംഖ്യം അവതരണങ്ങൾ, വിവിധ ആചാര്യന്മാർ, ആയിരക്കണക്കിന് ഋഷികൾ . നൂറുകണക്കിന് ഭാഷകൾ.
എന്നിട്ടും അവരെല്ലാവരും എല്ലാ ക്ഷേത്രങ്ങളിലേക്കും പോകുന്നു, അവർ സമാധാനപരവും സഹിഷ്ണുത പുലർത്തുന്നവരുമാണ്, മറ്റുള്ളവരോട് ഐക്യം തേടുകയും അവർ പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ദൈവത്തെയും ആരാധിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു!
കഴിഞ്ഞ പതിനായിരം വർഷമായി മതത്തിന്റെ പേരിൽ ഹിന്ദുക്കൾ പരസ്പരം പോരടിച്ചിട്ടില്ല.
ഹിന്ദുമതം ഒരു മതമല്ലെന്ന് ഇത് സ്ഥിരീകരിക്കുന്നു. അത് ഒരു ജീവിതരീതിയാണ്. ഇത് മറ്റെല്ലാവർക്കും അറിയിക്കുക.🙏🙏🙏.
ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 2
*🔱🔥ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 2🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*
ഈ പറയുന്നത് ശ്രദ്ദിച്ച് വായിക്കൂ എന്നിട്ട്
ഇത് ശരിയാണെന്ന് തോന്നുവാണേൽ ഇത് ഷെയർ
ചെയ്ത് എല്ലാവരിലേക്കും ഈ വാർത്ത
എത്തിക്കൂ.... അനുകൂലിച്ചോ പ്രതികൂലിച്ചോ കൊണ്ടുള്ള ഒരു കമൻസ്സും ഈ പോസ്റ്റിന് പാടില്ല...
വൃശ്ചികത്തിൽ ശബരിമലയെ പറ്റി ചർച്ച...
കർക്കടകത്തിൽ രാമായണത്തെ പറ്റി ചർച്ച.....
ഓണത്തിന് മഹാബലിയെ പറ്റി ചർച്ച.....
ആറ്റുകാൽ പൊങ്കാല സമയത്ത്... ദേവിയേ പറ്റി ചർച്ച......
അങ്ങനെ വർഷത്തിന്റെ 365 ദിവസവും ഹിന്ദു ആചാരങ്ങളെ പറ്റി ചർച്ച നടത്തുന്നു.......
എന്തിനു വേണ്ടി...?????
ആർക്കു വേണ്ടി......?????
ആരാണ് ഇതിന്റെ പിന്നിൽ..???
അർക്കാണ് ഇതിന്റെ നേട്ടം....????
കേരളത്തിലെ ഹിന്ദുക്കളെ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്നവർ ആണ് ഇതിനു പിന്നിൽ.....
ഹിന്ദുക്കൾക്ക് ആനുകൂല്യം നൽകാത്തത് ചർച്ച ആകാതിരിക്കാൻ.....
ഹിന്ദുക്കളെ മതം മാറ്റുന്നത് ചർച്ച ആകാതിരിക്കാൻ....
ഹിന്ദുക്കൾ പട്ടിണി കിടന്നു മരിക്കുന്നത് ചർച്ച അകാതിരിക്കാൻ....
ഹിന്ദുക്കളുടെ സ്വത്തുക്കൾ അന്യമതസ്ഥർ തട്ടി എടുത്തത് ചർച്ച ആകാതിരിക്കാൻ....
ഹൈന്ദവ ഗ്രന്ഥങ്ങൾ പഠിക്കരുത്... പ്രചരിപ്പിക്കരുത്... എന്ന് പറയുന്ന സർക്കാരുകൾ.
ഖുറാൻ പഠിക്കാൻ 8 ഉം 10 ഉം കോടി കൊടുക്കുന്നത് ചർച്ച ആകാതിരിക്കാൻ...
സർക്കാർ.... വിധവകൾക്ക് സൗജന്യമായിനൽകുന്ന 2.50 ലക്ഷം.........
ഹിന്ദുക്കൾക്ക് നൽകാത്തത്... ചർച്ച ആകാതിരിക്കാൻ.....
ക്ഷേത്ര സ്വത്തുക്കളും...
ക്ഷേത്ര വരുമാനങളും...
അന്യ മതസ്ഥരുടെ കൈകളിൽ എത്തുന്നത് ചർച്ച ആകാതിരിക്കാൻ...
കേരളത്തിലെ 65 കൊല്ലത്തെ ഭരണത്തിൽ. തീവ്രവാദ പ്രവർത്തനങ്ങളിൽ എല്ലാം നഷ്ടപ്പെട്ട നട്ടം തിരിയുന്ന ഹിന്ദുവിന്റെ അവസ്ഥ ചർച്ച ആകാതിരിക്കാൻ..
കേരളത്തിൽ ഹിന്ദു ആയി ജനിച്ചു പോയതിന്റെ പേരിൽ...
സർക്കാർ സഹായങ്ങൾ...
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ...
വിവസായ ആനുകൂല്യങ്ങൾ....
ചികിത്സാ സഹായങ്ങൾ....
ഒന്നും കിട്ടതെ... നരകിപ്പിച്ച്.. ഒറ്റപ്പെടുത്തി.....
മതം മാറ്റുന്ന ഹിന്ദുവിന്റെ അവസ്ഥ ചർച്ച ചെയ്യാതിരിക്കാൻ......
മത തീവ്രവാദികളും....
അവരുടെ പണം കൊണ്ട് പ്രവർത്തിക്കുന്ന... പത്രമാധ്യമങ്ങളും. ചാനലുകളും.... ചേർന്ന് നടത്തുന്ന... ഹിന്ദു നശീകരണം ആണ് ഈ ചർച്ചകൾ..... എന്ന് ഓരോ ഹിന്ദുവും തിരിച്ചറിയുക....
രാമായണം... ശബരിമല. ഓണം.. തുടങ്ങി.. 365 ദിവസവും ഹിന്ദു ആചാരങ്ങളെ പറ്റി ചർച്ച നടത്തി.....
ഹിന്ദുക്കളുടെ. ശ്രദ്ധ തിരിച്ചുവിടുപ്പോൾ.......
മറുവശത്ത്....
ഹിന്ദുക്കളെ... ഹിന്ദു കുടുംബങ്ങളെ മതം മാറ്റി..
ഹിന്ദുക്കളുടെ സ്വത്തുക്കൾ ഒന്ന് ഒന്നായി കൈക്കലാക്കി...
ഹിന്ദുക്കളുടെ വിവസായങ്ങളും... കച്ചവടങ്ങളും ഒന്ന് ഒന്നായി നശിപ്പിച്ച്..... സ്വന്തമാക്കി.....
ഹിന്ദുക്കളെ ഈ മണ്ണിൽ നിന്നും ഇല്ലാതാക്കാൻ ഉള്ള പ്രവർത്തനം നടക്കുന്നു എന്ന സത്യം തിരിച്ചറിയാതെ പോകരുത്..
ചർച്ച നടത്തി....
സമരം നടത്തി...
കേസ് നടത്തി.....
തിരിച്ച് ചെല്ലുപ്പോൾ.....
ഇത് ആചരിക്കാൻ ഹിന്ദു ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ......
പ്രതികരിക്കുക....
ഹിന്ദുക്കളെ മൂന്നാംകിട പൗരൻമാരായി കാണുന്ന കേരളത്തിലെ സാമൂഹിക വിവസ്ഥിതിക്ക് എതിരെ പ്രതികരിക്കുക.....
ഹിന്ദുക്കൾക്ക് ആനുകൂല്യം നൽകി സംരക്ഷിച്ചതിനു ശേഷം മാത്രം മറ്റ് ഉള്ളവർക്ക് ആനുകൂല്യം നൽകിയാൽ മതി എന്ന് ഉറക്കെ പറയാനും... പ്രതികരിക്കാനും ഹിന്ദു സമൂഹം തയാറാവുക....
ഭാരത സംസ്ക്കാരത്തെ..
ജീവവായു പോലെ കരുതി സംരക്ഷിക്കുന്ന.... ഹിന്ദുക്കളെ... നശിപ്പിക്കുന്ന തീവ്രവാദ രാഷ്ട്രീയ കൂട്ടുകെട്ടിന് എതിരെ ഹിന്ദുക്കൾ ഒന്നിച്ച് നിന്നു പ്രതികരിക്കുക....
കേരളത്തിൽ ഹിന്ദുക്കൾ മാത്രം നശിക്കുന്നത് എന്തേ...???
കേരളത്തിൽ ഹിന്ദുക്കൾക്ക് മാത്രം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് എന്തേ..??
കേരളത്തിലെ രാഷ്ട്രീയം എന്തേ ഹിന്ദുവിനെ സഹായിക്കാൻ തയാറാകാത്തത്....????
ഹിന്ദുവിന്റെ സ്വത്തുസമ്പാദ്യങ്ങൾ..
കച്ചവടസ്ഥപനങൾ... വിവസായങ്ങൾ... വിദ്യാഭ്യാസ സ്ഥാപനങ്ങൾ... ജനസംഖ്യ... തിരിച്ചുപിടിക്കാൻ എന്താണ് ഹിന്ദു സമൂഹം ചെയ്യേണ്ടത്......?????
ഇത് ആകട്ടെ....
ഹിന്ദുവിന്റെ ചർച്ചകൾ...
ഇതിനു വേണ്ടി ആകട്ടെ...
ഹിന്ദുവിന്റെ സമരങ്ങൾ....
ഇത് നേടി എടുക്കാൻ വേണ്ടി അകട്ടെ ഹിന്ദുവിന്റെ കേസുകൾ......
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

