*ഗീതാരഹസ്യം*
ഗീതാജ്ഞാനം പരമപവിത്രം 283
ശ്രീഭഗവാനുവാച:
യോ മാമജമനാദിം
ച വേത്തി ലോകമഹേശ്വരം
അസമ്മൂഢഃ സ മർത്യേഷു
സർവ്വപാപൈഃ പ്രമുച്യതേ
എന്നെ അനാദ്യനായും, ജന്മഹീനനായും, സർവ്വേശ്വരനായും അറിയുന്നവൻ മനുഷ്യരിൽവച്ച് അജ്ഞാനരഹിതനായി എല്ലാ പാപങ്ങളിൽ നിന്നും മുക്തനായിത്തീരുന്നു.
~ വാക്യങ്ങൾ 3 അധ്യായം 10- വിഭൂതിയോഗഃ
No comments:
Post a Comment