Thursday, October 24, 2019

_ഏതു വശത്തേക്ക് തലവെച്ചുറങ്ങണം ?_*

⛲⛲⛲⛲⛲⛲⛲⛲⛲⛲⛲

               *വിശ്വാസങ്ങളും*
                         *അതിന്റെ*
            *ശാസ്ത്രീയതയും*

⛲⛲⛲⛲⛲⛲⛲⛲⛲⛲⛲

*_ഏതു വശത്തേക്ക് തലവെച്ചുറങ്ങണം ?_*

           _കിഴക്കോട്ടു തല വെച്ചുറങ്ങുന്നതാണ് ഉത്തമം.പിന്നെ തെക്കുമാകാം. വളരെ പണ്ടുമുതലേ തന്നെ കിഴക്കിന് അമിത പ്രാധാന്യമാണ് പൂർവ്വീകര കല്പിച്ചിരുന്നത്. സൂര്യൻ ഉദിക്കുന്ന ദിക്കായതുകൊണ്ടാണ് നമ്മുടെ പൂർവ്വീകൾ കിഴക്കുദിക്കിന് അമിത പ്രാധാന്യം നൽകിയിരുന്നത്._
          _ശാസ്ത്രീയ വശം നോക്കിയാലും കിഴക്കിന്റെ ശക്തി അപാരമാണ്. ഭൂമിക്കു ചുറ്റും തെക്കു നിന്നു വടക്കോട്ടും കിഴക്കുനിന്നു പടിഞ്ഞാറോട്ടും രണ്ട് കാന്തിക വലയങ്ങൾ കടന്നു പോകുന്നുണ്ട്. ഇതിൽ രണ്ടാമത്തെ കാന്തികവലയം, അതായത് കിഴക്കുനിന്നും പടിഞ്ഞാറോട്ട് കടന്നു പോകുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സൂര്യനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ ഈ വലയത്തിലൂടെയാണ് ഭൂമിക്കു ചുറ്റും തങ്ങളുടെ കാന്തിക ശക്തി പകരുന്നത്. അതിനാൽ ജീവന്റെ നിലനില്പിനുപകരിക്കുന്ന ജീവസന്ധാരണ ശക്തി ലഭ്യമാകുന്നതും ഈ വലയത്തിലൂടെയാണ്.ഈ കാര്യങ്ങൾ എല്ലാം വച്ചു നോക്കുമ്പോൾ ഉറങ്ങുന്നതിന് മാത്രമല്ല ,എന്തിനും കിഴക്ക് ഗുണകരം തന്നെ._

➖➖➖➖➖➖➖➖➖➖➖
*“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
⛲⛲⛲⛲⛲⛲⛲⛲⛲⛲⛲

No comments:

Post a Comment