Thursday, October 24, 2019

പ്രാർത്ഥന



പ്രാർത്ഥന
-----------------
ഓ० നമസ്തേ  സതേ സർവ്വലോകാശ്റയായ
നമസ്തേ ചിതേ വിശ്വരൂപാത്മകായ 
നമോ£ദ്വൈതതത്ത്വായ മുക്തിപ്റദായ
നമോ ബ്രഹ്മണേ വൃാപിനേ നിർഗുണായ. 

ഹേ സതൃസ്വരൂപൻ, സർവ്വലോകങ്ങൾക്കു० ആശ്രയമായിട്ടുളളവനേ,  അങ്ങേയ്ക്കു നമസ്കാരം. ഹേ ചിദാനന്ദരൂപിൻ, സർവ്വസ്വരൂപനായുളളവനേ,  അവിടുത്തേക്കു നമസ്കാരം.  ഹേ അദ്വൈതതത്ത്വമേ, മുക്തിദാതാവേ, നമസ്കാരം. സർവ്വവൃാപകമായ നിർഗുണബ്റഹ്മമേ,  അവിടുത്തേക്കു നമസ്കാരം.

No comments:

Post a Comment