വാചാ രൂപകൃതം പാപം
കർമ്മണാ യദുപാർജ്ജിതം I
മയാ ദേവ ദുരാചാരം
ത്രാഹി മാം മധുസൂദന II
(വാക്കുകൾ ആണ് ആഗ്രഹത്തിനും ആശക്കും പ്രേരണ നൽകുന്നത്. അതിൽ നിന്നും മോഹം ഉണ്ടാവുന്നു. അത് കർമ്മത്തിലേക്ക് നയിക്കുന്നു . ഇപ്രകാരം പുണ്യപാപങ്ങളിൽ പെട്ട് ജീവിതം ആടിയുലയുന്നു. ഇതിൽ നിന്നും രക്ഷപ്പെടാൻ ഗുരുവായൂരപ്പന്റെ ശരണാഗതി അല്ലാതെ വെറൊന്നും ഇല്ല )
അതിനാല്‍ ദയവായി ജപിക്കുക
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ II
( ശ്രീ ദ്വാദശാക്ഷര മന്ത്രസ്തോത്രം,
ശ്രീ വേദവ്യാസ വിരചിതം,
ശ്ലോകം - 8 )
No comments:
Post a Comment