Saturday, October 26, 2019

ധ്യാനശ്ലോകങ്ങൾ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩വിഷ്ണുകല്പം*🚩


*86. ശ്രീരാമൻ*


*കാളാംഭോദനിഭം ശരാസനമിളത് .....*
           *പ്രോദ്യത് കരാംഭോരുഹം*
*സീതാലക്ഷ്മണസേവിതം കപിഗണെെ*                
           *രാക്ഷോഗണൈശ്ചാവൃതം*
*ദേവബ്രഹ്മഭവാദിഭിർബഹുവിധൈഃ*
         *സ്തോത്രൈശ്ച സംസേവിതം*
*രാമം രാക്ഷസധൂമകേതുമനിശം*
         *വന്ദേ ദശാസ്യാന്തകം.*

🌸🌲🌸🌲🌸🌲🌸🌲🌸🌲🌸


*സാരം*

       *_✒കാളമേഘത്തിന്റെ നിറമുള്ളവനും, വില്ല് കയ്യിൽ പിടിച്ചിരിയ്ക്കുന്നവനും, സീതാലക്ഷ്മണന്മാരോടു കൂടിയവനും, കുരങ്ങന്മാരാലും രാക്ഷസന്മാരാലും പരിവൃതനും, ദേവന്മാർ ബ്രഹ്മാവ് പരമശിവൻ മുതലായവരാൽ പലവിധ സ്തോത്രങ്ങളെക്കൊണ്ടു സ്തുതിയ്ക്കപ്പെടുന്നവനും, രാക്ഷസന്മാരെ നശിപ്പിയ്ക്കുന്നവനും, രാവണാന്തകനുമായിരിക്കുന്ന ശ്രീരാമനെ എല്ലായ്പോഴും ഞാൻ വന്ദിക്കുന്നു........🌹🌷🙏🏻_*
                               

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

No comments:

Post a Comment