*കോതണ്ഡേശ്വര സ്വാമി ക്ഷേത്രം*
പാമ്പന്‍ ദ്വീപിന്റെ തുഞ്ചത്തായി സ്ഥിതി ചെയ്യുന്ന 500 വര്‍ഷം പഴക്കമുള്ള കോതണ്ഡേശ്വര സ്വാമി ക്ഷേത്രം ഇവിടുത്തെ മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ്. സമുദ്രത്തോട് വളരെ ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇതിനു സമീപമാണ് രാമന്റെ കാല്പാദങ്ങള്‍ പതിഞ്ഞുവെന്നു വിശ്വസിക്കുന്ന സ്ഥലമുള്ളത്.

No comments:
Post a Comment