Saturday, October 26, 2019

നമ്പു നായിഗാമ്മന്‍ ക്ഷേത്രം*

*നമ്പു നായിഗാമ്മന്‍ ക്ഷേത്രം*



രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നമ്പു നായിഗാമ്മന്‍ ക്ഷേത്രം ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ക്ഷേത്രമാണ്. ദക്ഷിണ കാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തില്‍ സമ്പത്തുണ്ടാകാനും കുട്ടികളുണ്ടാകാനുമായാണ് ആളുകള്‍ പ്രാര്‍ഥിക്കാനെത്തുന്നത്.

No comments:

Post a Comment