Friday, October 25, 2019

*ശ്രീ കൃഷ്ണ വിലാസ* *കാവ്യം*

💚💚💚💚💚💚💚💚
  *ശ്രീ കൃഷ്ണ വിലാസ*

             *കാവ്യം*
💚💚💚💚💚💚💚💚

*പരേണ ഹർഷേണ പുരാണ പുംസ:*✴
*സംക്രീഡമാനസ്യ സമം സുഹൃദ്ഭി:*✴
*പവിത്രയാമാസ പദാംബുജോത്ഥാ*✴
*കരീഷ ധൂളീ: കകുഭാം മുഖാനി*✴

💔💔💔💔💔💔💔💔

            *സുഹൃത്തക്കളോടു കൂടി അങ്ങേ അറ്റത്തെ സന്തോഷത്തോടു കൂടി കളിച്ചു കൊണ്ടിരിക്കുന്ന ശ്രീ കൃഷ്ണൻെറ സുന്ദരങ്ങളായിരിക്കുന്ന കാലടികളിൽ നിന്നും പൊങ്ങിയ ചാണകപ്പൊടി ദിങ്മുഖങ്ങളെ പരിശുദ്ധ ങ്ങളാക്കിത്തീർത്തു.*

💔💔💔💔💔💔💔💔

          *സുപ്രഭാതം*

No comments:

Post a Comment