*വില്ലൂണ്ടി തീര്‍ഥം*
കടല്‍ക്കരയില്‍ വെച്ചു ദാഹിച്ച സീതയ്ക്ക് രാമന്‍ മധുരവെള്ളം എടുത്തുകൊടുത്ത സ്ഥലമാണ് വില്ലൂണ്ടി തീര്‍ഥം എന്നറിയപ്പെടുന്നത്. കടലിനോട് അടുത്തായിട്ടും ഇപ്പോഴും ഈ വെള്ളത്തിന് ഉപ്പല്ല, നേരിയ മധുരമാണ് ഉള്ളത്. ഇതിനടുത്തായി ഏകാന്ത രാമ എന്ന പേരില്‍ ഒരു ക്ഷേത്രവും കാണാന്‍ സാധിക്കും.

No comments:
Post a Comment