Thursday, October 24, 2019

ദൈവമേവ ബലം മന്യേ പൗരുഷം ഹി നിരര്‍ത്ഥകം "🙏

🙏 ദൈവമേവ ബലം മന്യേ പൗരുഷം ഹി നിരര്‍ത്ഥകം "🙏

ദുര്യോധനാദികള്‍ക്ക് ബന്ധുബലവും സൈന്യബലവും ഉണ്ടായിരുന്നു. പ്രധാനമായുണ്ടായിരിക്കേണ്ട ഒരേയൊരു ഗുണത്തിന്റെ കുറവ് വേണ്ടതിലധികം അനുഭവപ്പെട്ടിരുന്നു. അതാണ് ഈശ്വരാനുഗ്രഹം. ധര്‍മ്മമെവിടെയാണോ അവിടെ ജയവും, അധര്‍മ്മമുള്ളിടത്ത് പരാജയവും ആണെന്നുളള മഹത് തത്ത്വം ഇന്നത്തെ ജനങ്ങള്‍ മനസ്സിലാക്കേണ്ട ഒന്നാണ്.
     " ഓം നമോ ഭഗവതേ വാസുദേവായ "

No comments:

Post a Comment