Thursday, October 24, 2019

സ്വന്തം കര്‍മഫലം ആണ് എന്ന് മനസ്സിലാക്കുമ്പോള്‍ ആരെയും കുറ്റപെടുത്താന്‍ കഴിയില്ല⚜*

*⚜സ്വന്തം കര്‍മഫലം ആണ് എന്ന് മനസ്സിലാക്കുമ്പോള്‍ ആരെയും കുറ്റപെടുത്താന്‍ കഴിയില്ല⚜*
🎀♾♾♾♾❣♾♾♾♾🎀

പരമ ശാന്തി - മോക്ഷം ആഗ്രഹിക്കുനവര്‍ ,സ്ത്രീ ആയാലും പുരുഷന്‍ ആയാലും ആദ്യമായി 5 സത്യങ്ങള്‍ അറിയണം അവ എന്താണെന്ന് നോക്കാം 

1⃣ വാര്‍ദ്ധക്യം വരും➖അത് ഒഴിവാക്കാന്‍ ആവില്ല

2⃣ രോഗങ്ങള്‍ വരും എന്നെങ്കിലും➖ഒഴിവാക്കാന്‍ ആവില്ല

3⃣ മരണം ➖ ഒരിക്കലും ഒഴിവാക്കാന്‍ ആവില്ല

4⃣ എന്‍റെ ബന്ധങ്ങള്‍ പ്രിയര്‍ പ്രിയപ്പെട്ടവർ പിരിഞ്ഞു പോകും➖ബന്ധങ്ങള്‍ ശാശ്വതം അല്ല

5⃣ ഞാന്‍ അനുഭവിക്കുന്നത് എന്‍റെ കര്‍മ ഫലങ്ങള്‍ ആണ്➖അതിനു ഞാന്‍ മാത്രം ആണ് ഉത്തരവാദി

*ഈ അഞ്ചു തത്വങ്ങള്‍ മനനം ചെയ്തു പൂര്‍ണ്ണമായും മനസ്സില്‍ ആകുമ്പോള്‍ നമ്മില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുന്നു*

🔅വാര്‍ദ്ധക്യം അനിവാര്യം എന്ന് അറിയുമ്പോള്‍ യവ്വനത്തിന്റെ അഹങ്കാരം ഇല്ലാതെ ആകുന്നു ,അല്ലെങ്കില്‍ കുറയുന്നു

🔅രോഗങ്ങള്‍ വരാം എന്ന് അറിയുമ്പോള്‍ ആരോഗ്യത്തിന്‍റെ അഹങ്കാരം ഇല്ലാതെ ആകുന്നു

🔅മരണം ഒഴിവാക്കാന്‍ പറ്റില്ല എന്ന് അറിയുമ്പോള്‍ സുഖ ജീവിതം എന്ന അഹങ്കാരം കുറയുന്നു

🔅ബന്ധങ്ങള്‍ സ്ഥിരം അല്ല എന്ന് അറിയുമ്പോള്‍ മരണ ശോകം മാറുന്നു.പ്രിയരുടെ വിയോഗം ബാധിക്കുന്നില്ല .എന്തെങ്കിലും നഷ്ടപെടുമ്പോള്‍ അധികം ദുഃഖം തോന്നില്ല

🔅സ്വന്തം കര്‍മ ഫലം ആണ് എന്ന് മനസ്സിലാക്കുമ്പോള്‍ ആരെയും കുറ്റപെടുത്താന്‍ കഴ്യില്ല .ലോകത്തോട്‌ ഉള്ള വെറുപ്പ്‌ കോപം അകലുന്നു

🔅അങ്ങനെ സാധകന്‍ അഹങ്കാരം ,തൃഷ്ണ ,കോപം എല്ലാം അടങ്ങി ശാന്ത ചിത്തന്‍ ആകുന്നു .
മനസ് നിയന്ത്രണത്തിനു സാദ്ധ്യം ആകുന്നു അതോടെ പരമ ശാന്തി -മോക്ഷത്തോട്‌ അടുക്കുന്നു


*ശുഭം* 

 *Ⓞⓜ ⒹⒺⓋⒾ ⒶⓜⓜⒶ*
✿➖➖➖➖ॐ➖➖➖➖✿
*സർവ്വ മംഗള മംഗല്യേ* 
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*ദേവി അമ്മേ നമോസ്തുതേ*
🌞❁════❁★☬ॐ☬★❁════❁🌞
       *©ദേവി 'അമ്മ ആത്മീയ ഗ്രൂപ്*
         █║▌█║▌█║▌█|█ █║
       *ഭഗവതി കടാക്ഷം ഉണ്ടാകട്ടെ* 
         █║▌█║▌█║▌█|█ █║
        *ഓം ശാന്തി,ശാന്തി, ശാന്തി©* 
🌞❁════❁★☬ॐ☬★❁════❁🌞
   *എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക*
 ✿❁════❁★☬ॐ☬★❁════❁✿

No comments:

Post a Comment