🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
*((((((((((((((((((((((🔥))))))))))))))))))))*
*कुलार्णवतन्त्रम्*
*(കുലാർണവതന്ത്രം)*
*മൂന്നാം ഉല്ലാസം*
*ശ്രീ പ്രാസാദപരാമന്ത്ര കഥനം*
*ഭാഗം - 277*
🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
_ശ്ലോകം - 72_
*यथा दिव्यमणि स्पर्शाल्लौहो भवति काञ्चनम् ।*
*पराप्रासादजापाच्च पशु पशुपतिर्भवेत् ।।*
(യഥാദിവ്യമണിസ്പർശാ ലൗഹോഭവതി കാഞ്ചനം
പരാപ്രാസാദജാപാച്ച പശു : പശുപതിർഭവേത് )
*എപ്രകാരമാണോ ദിവ്യമണി ലോഹത്തിൽ തൊട്ടാൽ അത് സ്വർണ്ണമായി മാറുന്നത് അതുപോലെ പരാപ്രാസാദജപം കൊണ്ട് മൂഢനായിരുന്നാലും അയാൾ മൃഡനായിത്തീരുന്നതാണ്.*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*
📜📜📜📜📜📜📜📜📜📜📜
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
No comments:
Post a Comment