Friday, October 25, 2019

നാഗാഷ്ടക മന്ത്രം*

*കുടുംബൈശ്വര്യത്തിന് നാഗാഷ്ടക മന്ത്രം*


*കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാനായി  നാഗദേവതകളെ  പൂജിക്കുന്നത് ഉത്തമമാണ്. നിത്യവും നാഗദേവതകളെ സ്മരിക്കുന്നത് ഐശ്വര്യദായകമാണെന്ന് പറയപ്പെടുന്നു.* *നാഗദേവതാ പ്രീതിക്കായിയുള്ള നാഗാഷ്ടക മന്ത്രം ഏറെ അനുയോജ്യകരവും ശ്രേയസ്കരവുമാണ്.*
*ഈ മന്ത്രം അഞ്ച് പ്രാവശ്യം വീതം 28 ദിവസം ചൊല്ലിയാൽ ഫലസിദ്ധി നിശ്ചയമാണെന്ന് പറയപ്പെടുന്നു.* *ജപം ആയില്യം നാളിൽ തുടങ്ങുന്നതാണ് ഉത്തമം.*
*നാഗാഷ്ടക മന്ത്രം*
*1. ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ*
*2. ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ ധര്‍മ്മശാസ്താവിന്റെ അനുഗ്രഹത്തിന് ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം*

*3. ഓം പൃഥ്വീകൽപ്പായ നാഗായ നാഗരാജായ അഗ്നയേ നമഃ*
*4. ഓം നാഗായ നാഗഭൂഷായ സാമോദായ  പ്രയോഗവിദേ*
*ദേവഗന്ധർവ്വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ*
*5.  ഓം വായുബീജായ ആഗ്നേയ ശക്തയേ  മേഘാനാദായ*
*സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമഃ*
*6.ഓം പ്രയോഗവിദേ* *പ്രയുക്തായ ശൈവായ*
*ചിത്രകാമിനേ ചൈതന്യഭൂഷായ സത്യായ നമോ നമഃ*
*7.ഓം കേശവായ കേശിഘ്നേ സാഗരായ സത്യായ*
*ചിത്രായ വശ്യായ സായൂഗ്തമനേ നാഗാനന്ദായ*  *നമഃ ടെന്‍ഷനകലാന്‍ ഈ മന്ത്രം ജപിച്ചോളൂ!*

*8.ഓം ശൈവായ നീലകണ്‌ഠായ രുദ്രാത്മനേ രുദ്രായ സത്യായ*
*പഞ്ചായുധധാരിണെ പഞ്ചാംഗഘോഷായ ഹ്രീം നമഃ*

No comments:

Post a Comment