Saturday, October 26, 2019

പഞ്ച മുഖ ഹനുമാന്‍*

*പഞ്ച മുഖ ഹനുമാന്‍*



രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ പഞ്ചമുഖ ഹനുമാനാണ്. ഇന്ത്യയിലെ തന്നെ അത്തരത്തിലെ വ്യത്യസ്തമായ പ്രതിഷ്ടയാണിത്. രാമനെയും ലക്ഷ്മണനെയും സീതയെയും ഇവിടെ ക്ഷേത്രത്തില്‍ ആരാധിക്കുന്നുണ്ട്.

No comments:

Post a Comment