*ജഡാ തീര്‍ഥം*
രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നും മൂന്നര കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ജഡാ തീര്‍ഥം വിശ്വാസികള്‍ പുണ്യസങ്കേതമായാണ് കാണുന്നത്. രാവണനെ കൊന്നതിനു ശേഷം രാമേശ്വരത്ത് ശിവലിംഗം പൂജിച്ചപ്പോല്‍ രാമന്‍ തന്റെ ജഡകെട്ടിയ മുടി ഇവിടുത്തെ കുളത്തില്‍ കഴുകിയെന്നാണ് വിശ്വാസം.

No comments:
Post a Comment