Sunday, September 10, 2017

ലോക മതങ്ങളിലെ ഐക്യം

ലോക മതങ്ങളിലെ ഐക്യം
--------------------------------------
മതം ഏതായാലും ത്തിൽ എല്ലാം പൊതുവായി കാണുന്ന ഒരു കഥയുണ്ട് .അതാണ് "പ്രളയം".
അക്കഥ ബൈബിളിലും ഹൈന്ദവഗ്രന്ഥങ്ങളിലും മറ്റു മത ഗ്രന്ഥങ്ങളിലും ഒക്കെ ഒരുപോലെ കാണുന്ന ഒന്നാണ് .
ഇതിനെ പറ്റി കൂടുതൽ ഗവേഷണങ്ങള്  നടത്തുക അപ്പോൾ അന്ന് മുതല് മനുഷ്യന് എല്ലാ മതങ്ങളുടെയും സൃഷ്ടാവ് ഒരേ ഒരു ദൈവം ആണെന്നറിയാനാകും.
അതാണ് ജഗദീശ്വരൻ ജഗത് പിതാവ്
ഈ സത്യം എന്ന് മനുഷ്യൻ മനസ്സിലാക്കുന്നുവോ അന്ന്  മഹത്തായ ഒരു തിരിച്ചറിവിലേക്കായിരിക്കും ലോകം എത്തുക
(തമ്പിപ്പറമ്പിൽ വിദ്യാസാഗർ 2017 )

Thursday, July 13, 2017

hindu gods and other gods

നമ്മള് മനുഷ്യരുടെ  കാഴ്ചക്ക്  ആധാരം തന്നെ ശിവൻ ആണ്
ശിവന്റെ
മൂന്നു കണ്ണൂകള്
സൂര്യന്‍
ചന്ദ്രന്‍
അഗ്നി

നോക്കൂ  സൂര്യന്‍ അസ്തമിച്ചാൽ ചന്ദ്രന്‍ നമുക്ക് പ്രകാശം  നല്‍ കുന്നു
ഇനി സൂര്യചന്ദ്രമാരും ഇല്ല എന്നു  വന്നാലൊ അപ്പൊളുണ്ട്  അഗ്നി രൂപേണ ശിവന്റ കണ്ണു  നമുക്കു കാ ഴ്ച തരുന്നു
സകല   ചരാചരങളുടെയും  കാ ഴ്ചയ്ക്കു നാധനായ ആ സർവേശ്വരനെ  സദാ  വന്നിയ്ക്ക
നിങ്ങള്ക്ക്  നന്മ വരും നിശ്ചയം ...

------------
ബൈബില്‍ ആയാലും ഖുറാന്‍ ആയാലും അതിലെ ദൈവങള് എല്ലാം  എന്നെ ആരാധിക്കുക എന്നെ മാത്രേ ആര്രാധിക്കാവൂ എന്നു പരയുന്നവരാണു
എന്നല്‍ ഹിന്ദു ദൈവങള്  അവരെ നിങ്ങള്ക്ക്  ഇതില്‍ നിന്ന്  വ്യത്യ ത്സ്തരായി കാണാനാവും
അവര്‍ ഒരീകലും എന്നെ മാത്രമേ  ആരാധിക്കവൂ എന്ന് ഒന്നും പറഞ്ഞു  വചിട്ടില്ല
പകരം  നിങ്ങള്ക്ക്  എന്നെ നിങ്ങൾ  ആഗ്രഹിക്കുന്ന ഏത്  രൂപത്തിലും അതു ഏത് രൂപത്തിൽആയാലും ആരാധിക്കാം എന്നാണ്  പറഞ്ഞിരിക്കുന്നത്
അതാണു ഹൈന്ദവ ദൈവങളുടെ  മഹത്തം..
-----------------------

Monday, July 10, 2017

sahasraadmam

സഹസ്ര പദ്മൻ
 സഹസ്ര പദ്മ ദലനങ്ങളിലുയരും ...

parashuraman in aluva shivarathri manal puramപരശു രാമനും ആലുവ ശിവരാത്രി മണൽ പുറവും

 പരശു രാമനും ആലുവ ശിവരാത്രി മണൽ പുറവും 

പരശുരാമന്റെ ആലുവ ശിവരാത്രി മണൽ പുറത്തെ  പ്രത്യക്ഷപ്പെടാൻ സംബന്ധം ആയ ഒരു കഥ .കേട്ടറിവാണു

ASWADHAMAAVU-ORU REAL STORY

 അശ്വഥാമാവ് 
================
 ഇത് വര്ഷങ്ങള്ക്കു മുന്നേ ഒരു പത്രത്തിലൂടെ ഒരു കഥകളി കലാകാരന്റെ അനുഭവ കുറിപ്പിലൂടെ കിട്ടിയ നേരറിവാണു ..

എന്റെ ചിന്തകൾ ഞാൻ പല പുരാണ കഥകളും വായിച്ചിട്ടുണ്ട് അതിൽ ഓർമ്മയിൽ ഇന്ന് മായാതെ നിൽക്കുന്ന പാലകഥകളും ഉണ്ട്  അതിൽ ഒന്നാണ് അമരതത്വം പ്രാപിച്ച ആസ്വാധ മാവിന്റെ കഥ ചിരഞ്ജീവിയുടെ കൂട്ടത്തിൽ ഇദ്ദേഹത്തിനും പ്രധാനമായ സ്ഥാനം ഉണ്ട് .
മരണമില്ലാത്ത അശ്വത്ഥാമാവ്
1950 -1960  കാലഘട്ടത്തിൽ ആണെന്നു തോന്നുന്നു ഈ സംഭവം നടന്നത്
അതായത് ഒരു കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കഥകൾ നടക്കുകയായിരുന്നു കഥയിൽ അശ്വഥാമാവിന്റെ വേഷത്തിൽ ആടിയ ഒരു കലാകാരൻ ഉണ്ടായിരുന്നു ..
ഇത് അദ്ദേഹത്തിന്റെ അനുഭവ കഥയാണ് ..
അശ്വഥാമാവിന്റെ വേഷം കെട്ടി ആടിയ കലാകാരൻ കഥ കളി ആട്ടം കഴിഞ്ഞു വേദിയിൽ തന്റെ വേഷ ഭൂഷാദികൾ അഴിച്ചു വയ്ക്കുകയായിരുന്നു ആ സമയത്ത് നന്നേ പ്രായം ഉള്ള ഒരു വൃദ്ധൻ അവിടെ  .അയാളെ അതായത് അശ്വഥാമാവിന്റെ വേഷം കെട്ടി ആടിയ കലാകാരനെ കാണണം എന്ന്  പറഞ്ഞു അയാളെ അന്വേഷിച്ച് അവിടെ വന്നെത്തി .എന്താ വിശേഷിച്ചു എന്ന് തിരക്കി നമ്മുടെ നടനും .അയാളോട് തിരക്കി വൃദ്ധദൻസുസ്മേര വദനനായി അയാളോട് ദീർഘനേരം അല്ലെങ്കിലും കഥകളിയെപ്പറ്റി അൽപനേരം നല്ലൊരു സാസ്വാദകൻ എന്ന നിലയിൽ സംസാരിക്കുകയും .
അന്നാടിയ ആ കഥകളിയിലെ അശ്വഥാമാവിന്റെ ഭാവ അഭിനയ -വേഷധികളിലോരോ അപാകതകളും വിവരിച്ചും മറ്റും പറഞ്ഞു കൊടുക്കുകയും .ആ വൃദ്ധന്റെ വാക്കുകളിൽ അല്പം വിരസതയും തന്റെ വേഷത്തിലും ആട്ടത്തിലും ഇങ്ങനെയൊക്കെ ഒരാൾ തെറ്റ് കുറ്റങ്ങൾ പറയുക  ..ഓക്കെ തന്നെ ആ കഥകളി കലാകാരാണിൽ വേദന ഉളവാക്കി അയാൾ പടുവൃദ്ധന്റെ മുഖത്ത് നോക്കി ..
നിങ്ങൾ അങ്ങിനെ എങ്കിൽ എന്താണ്  ശെരിയായ അഭിനയം എന്ന് കാണിക്ക എന്ന് അല്പം ദേഷ്യത്തോടെ ശഠിച്ചു
വൃദ്ധൻ അത് കേട്ട് വെറുതെ പുഞ്ചിരിച്ചതേയുള്ളു. എങ്കിലും അയാൾ താൻ പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ചു നിന്നു. പക്ഷെ കഥകളി കലാകാരന്റെ നിർബന്ധം കൂടിവരികയാൽ വൃദ്ധൻ ഒടുവില് സമ്മതിച്ചു .അശ്വഥാമാവിന്റെ  ഭാവം എങ്ങിനെ ആയിരിക്കണം എന്നും മറ്റും കാണിച്ച് തരാം എന്ന് അദ്ദേഹം പറഞ്ഞു സമ്മതിച്ചു  പക്ഷെ ഇവിടെ അല്ല ക്ഷേത്രത്തിന്റെ പിന്ഭാഗത്തേക്കു വരിക എന്നും അവിടെ കാണികൾ ഒഴിഞ്ഞ വിജനമായ സ്ഥലത്ത് അവർ എത്തി .
അവിടെ വൃദ്ധൻ ആ കഥകളി കലാകാരനുമായി ആശയ വിനിമയങ്ങൾ നടത്തി യഥാർഥ അശ്വഥാമാവിന്റെ വേഷവും രൂപവും ഒക്കെ എങ്ങിനെ എന്ന്  ആ കഥകളി കലാകാരൻ ആവർത്തിച്ചു ചോദിക്കയാല്
വന്നയാൾ തൽ സ്വരൂപം വെടിഞ്ഞു ആരോഗ്യ ദൃഢ ഗാത്രനായ ഒരു ചെറുപ്പക്കാരനായി ഭവിക്കുകയും കഥകളി നടൻ ആ രംഗം കണ്ടു മോഹാലസ്യപ്പെടുകയും ചെയ്തു .
ഈ യഥാർത്ഥ സംഭവത്തിലൂടെ  അശ്വഥാമാവിന്റെ  ചിരഞ്ജീവി എന്ന ഉള്ള   കാര്യം വെറും കേട്ടു കഥയല്ല എന്നും  -അവരൊക്കെ ഇപ്പഴും ഇവിടെ ഒക്കെ തന്നെ ഉണ്ട് എന്നുള്ളതിന്റെ തെളിവ് - ഈ നടന്ന സംഭവം തന്നെ എടുത്തത്‌  മനസ്സിലാക്കാനാവും ..
.....ഹിന്ദു മതം സത്യം സനാതനം ...
സമ്പാദകൻ :തമ്പിപറമ്പിൽ വിദ്യാസാഗർ

Thursday, June 1, 2017

Yama loka

യമലോകം
യമലോകം ഭുലോകത്തിൽ നിന്നും