ഹിന്ദു പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ഗരുഡൻ വിഷ്ണുവിന്റെ വാഹനം ആയിട്ടാണ് വിശ്വസിക്കപ്പെടുന്നത്. പക്ഷികളുടെ രാജാവും ശക്തിയും ധീരതയുടെയും പ്രതീകമായി ഗരുഡനെ കാണുന്നു.
ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ, കംബോഡിയ, വിയറ്റ്നാം, മ്യാന്മാർ രാജ്യങ്ങളിൽ നിന്നുള്ള ഗരുഡ ശില്പങ്ങൾ.
No comments:
Post a Comment